New Parliament Building - Janam TV
Saturday, November 8 2025

New Parliament Building

ചരിത്ര നിമിഷം; രാജ്യത്തിന് ഇനി പുതിയ പാർലമെന്റ്; പഴയ മന്ദിരത്തിൽ നിന്നും കാൽനടയായെത്തി പ്രധാനമന്ത്രിയും എംപിമാരും

ന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിലെ സുപ്രധാന ദിനത്തിന് സാക്ഷിയായി ഇന്ത്യ. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രധാനമന്ത്രിയും സ്പീക്കറും എംപിമാരുമടക്കം എല്ലാ പ്രതിനിധികളും പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രവേശിച്ചു. ഇതിനായി പഴയ ...

പുതിയ പാർലമെന്റ് മന്ദിരത്തിന് ആറ് കവാടം, ആറ് പേരുകൾ, ആറ് ബിംബങ്ങൾ; പിന്നിലെ പൊരുളറിയാം.. 

ഭാരതത്തിന്റ സംസ്കാരത്തെയും പൈതൃകത്തെയും ഉയർത്തികാണിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഓരോ കോണും. പുതിയ മന്ദിരത്തിലേക്കുള്ള കവാടങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ആകെ ആറ് കവാടങ്ങളാണ് പുതിയ മന്ദിരത്തിലുള്ളത്. ഈ ...

ബിജെപി ഇന്ത്യയെ പിന്നോട്ടടിക്കുന്നു പോലും! പറയുന്നതാര്? വികസനത്തെ എതിർത്ത കമ്യൂണിസ്റ്റുകാരും ഇന്ത്യയെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയ കോൺഗ്രസുകാരും: പി. ശ്യാംരാജ്‌

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിരവധി വാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണങ്ങൾക്കുമൊടുവിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ദേശീയ തലസ്ഥാനത്ത് ആഘോഷപൂർവ്വം നടന്നു. ...

ചരിത്ര നിമിഷത്തിന്റെ പ്രതീകം; 75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകൾ ഇതെല്ലാം..

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നാണയം അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 75 രൂപയുടെ നാണയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം ...

ഇത് എന്താണ്, ശവപ്പെട്ടി; പാർലമെന്റ് സമുച്ചയത്തെ അവഹേളിച്ച് രാഷ്‌ട്രീയ ജനതാദൾ; രാജ്യം അഭിമാനം, ആർജെ‍‍ഡി അപമാനം

പട്ന: രാജ്യത്തെ അപമാനിച്ച് രാഷ്ട്രീയ ജനതാദൾ പാർട്ടി. പുതിയ പാർലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ചിരിക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ പാർട്ടി. രാജ്യം അഭിമാനത്തോടെ നോക്കി കാണുന്ന പാർലമെന്റ് ...

ധർമ്മമാണ് പരമ പ്രധാനം; ഒരു തുടർച്ച മാത്രമാണ് പ്രധാനമന്ത്രി സ്ഥാപിച്ച ധർമ്മദണ്ഡ്; ഭാരതീയമായ ചടങ്ങുകളെ ആക്ഷേപിക്കുന്നത് പൈതൃകത്തെ അവഹേളിക്കൽ: സന്ദീപ് വാചസ്പതി

ഭാരതീയമായ ചടങ്ങുകളെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് ആക്ഷേപിക്കുന്നത് പൈതൃകത്തെ അവഹേളിക്കലാണെന്ന് ബിജെപി സംസ്ഥാന വക്തവാവ് സന്ദീപ് വാചസ്പതി. പഞ്ചായത്ത് മുതൽ ഭരണഘടനയും സുപ്രീംകോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധർമ്മ ...

സെങ്കോൽ സ്ഥാപനം തമിഴ് സംസ്‌കാരത്തിനുള്ള അംഗീകാരം; പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുന്നത്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇളയരാജ

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംഗീതസംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ...

‘വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിലെ ശക്തമായ മാദ്ധ്യമം’; സെൻട്രൽ വിസ്താ 140 കോടി ജനതയുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്നതെന്ന് സ്പീക്കർ ഓം ബിർള

ന്യുഡൽഹി: ഭാരതത്തിന്റെ പുതിയ പാർലെമെന്റ് മന്ദിരം സെൻട്രൽ വിസ്ത വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ ശക്തമായ മാദ്ധ്യമമായി മാറുമെന്ന് ലോക് സഭ സ്പീക്കർ ഓം ബിർള. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...