news updation - Janam TV
Monday, July 14 2025

news updation

വൈത്തിരിയിൽ 5 പേരടങ്ങുന്ന സംഘം കൊക്കയിൽ വീണു ; ഒരാൾ മരിച്ചു ; ഒരാൾക്ക് പരുക്ക്

വയനാട് : വൈത്തിരിയിൽ കൊക്കയിൽ വീണ് ഒരാൾ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്താണ് മരിച്ചത്.വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ അഞ്ചുപേർ ...

തീരം കടക്കാൻ വേണ്ടത് രണ്ടര ലക്ഷം ; കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

കൊല്ലം : കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ . 6 പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ് ...

കെട്ടിട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി ; തൊണ്ടി സഹിതം പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് അറസ്റ്റിലായത്.എരമല്ലൂർ കെട്ടിടത്തിന് നമ്പർ നൽകാനാണ് ഒരു ലക്ഷം രൂപ കൈക്കൂലി മണിയപ്പൻ ...

പകൽ കറക്കം ; രാത്രി അളില്ലാ വീടുകളിൽ നഗ്‌നനായി മോഷണം ; പ്രതി പിടിയിൽ

കണ്ണൂർ : ആളില്ലാത്ത വീടുകളിൽ നഗ്‌നനായി മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. പോലീസിന്റെ ആസൂത്രിതമായ നീക്കത്തിലാണ് പ്രതി പിടിയിലായത്. രണ്ടാഴ്ചയായി ഇയാൾ നാട്ടുകാർക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ദിവസമാണ് ...

1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ

കൊല്ലം : 1.36 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവിലേക്ക് ബസിൽ കൊടുത്തുവിട്ട ടിക്കറ്റുകൾ മോഷ്ടിച്ച ...

നാലു വയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചു ; യുവാവിന് ഹെവി ലൈസൻസില്ല ; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ആർടിഒ

പത്തനംതിട്ട : നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് യുവാവ് . ടൂറിസ്റ്റ് ബസ് ഡ്രൈവറായ യുവാവ് കുഞ്ഞിനെ മടിയിലിരുത്തി ബസ് അപകടകരമാം വിധം ഓടിക്കുകയായിരുന്നു.കലഞ്ഞൂർ- പത്തനാപുരം റോഡിലായിരുന്നു ...

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കും; 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷി;വിഴിഞ്ഞം തീരസംരക്ഷണ സേനയ്‌ക്ക് പുതിയ നിരീക്ഷണ കപ്പൽ

തിരുവനന്തപുരം : വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് പുതിയ നിരീക്ഷണ കപ്പൽ . അനഘ് (ICGS-246) കപ്പലാണ് തീരസംരക്ഷണ സേനയുടെ ഭാഗമായത്. പ്രതികൂല കാലാവസ്ഥയിൽ പ്രവർത്തിക്കാൻ കഴിവുള്ള കപ്പൽ ...

ദേശവിരുദ്ധ പ്രസ്താവന ; കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ

പാലക്കാട് : കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പാലക്കാട് അഞ്ചു വിളക്കിലാണ് യുവമോർച്ച പ്രവർത്തകർ ജലീലിന്റെ കോലം ...

ഡീസൽ പ്രതിസന്ധിക്ക് പരിഹാരം ; സർക്കാർ അനുവദിച്ച 20 കോടി എത്തി ; കുടിശ്ശിക തീർത്ത് കെഎസ്ആർടിസി

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഡീസൽ പ്രതിസന്ധിക്ക് പരിഹാരം ആകുന്നു. സർക്കാർ അനുവദിച്ച 20 കോടി കെഎസ്ആർടിസിക്ക് ലഭിച്ചു. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കെഎസ്ആർടിസി നൽകാനുണ്ടായിരുന്ന കുടിശ്ശിക ...

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ആലപ്പുഴ : അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ശ്രീഹരിക്കായി തിരച്ചിൽ ...

Page 2 of 2 1 2