news updation - Janam TV
Saturday, July 12 2025

news updation

കുഞ്ഞിന് പേരിട്ട് രൺബീറും ആലിയയും ; രാഹക്ക് അർത്ഥങ്ങൾ ഇങ്ങനെയോ

ആരാധകർക്കെന്നും പ്രിയപ്പെട്ടവരാണ് രൺബീർ കപൂറും , ആലിയ ഭട്ടും . ഇരുവരെയും ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾക്കും വിശേഷങ്ങൾക്കും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആലിയ ...

rape

പ്രണയിച്ചതിന് ശേഷം വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ല ; നിർണ്ണായക വിധിയുമായി ഹൈക്കോടതി

ബംഗളൂരു : പ്രണയിച്ചതിന് ശേഷം വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ ഐപിസി 420 ബാധകമല്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. പ്രണയിച്ചു വഞ്ചിച്ചുവെന്ന് ...

ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി ; 232 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഡിസംബർ 4 ന് നടക്കാനിരിക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 232 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളയാണ് പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ...

പരിചരിച്ച് മടുത്തു ; ദിവ്യാംഗനയായ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്

ടോക്കിയോ : ദിവ്യാംഗനയായ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. എൺപത്തിയൊന്നുകാരനായ ഹിരോഷി ഫുജിവാരയാണ് 79 കാരിയായ ഭാര്യയെ കടലിൽ തള്ളിയിട്ടത്. ടെറുക്കോയെ ഒയിസോയിലെ കടലിലാണ് വീൽചെയറിൽ ...

എം.ഡി.എം.എ.യുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ 

കായംകുളം :  എം.ഡി.എം.എ.യുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ് , കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന  എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന്  ...

ഫയർ ഹെയർ കട്ട് ;ഗുരുതരമായി പൊള്ളലേറ്റ പതിനെട്ടുകാരനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് പറയാറുണ്ട്. തീ കൊണ്ട് മുടി വെട്ടരുതെന്ന് ആരും പറഞ്ഞിട്ടില്ലാല്ലോ .അതുകൊണ്ട് തന്നെ തീ ഉപയോഗിച്ചു കൊണ്ടുള്ള മുടിവെട്ടൽ ട്രെൻഡിംഗായിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ...

ശ്രീനിവാസൻ കൊലപാതകം ; ഒളിവിലായിരുന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 37-ാം പ്രതി ബഷീറിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് ...

സംസ്ഥാനത്ത് പോലീസ് രാജ് നിലനിൽക്കുന്നു ; മൂന്നാം മുറയും തട്ടികൊണ്ടു പോകലും തുടരുന്നു ; കെ.സുരേന്ദ്രൻ

ആലപ്പുഴ: സംസ്ഥാനത്ത് പോലീസ് രാജ് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ ഭാഗത്തും പോലീസിന്റെ മൂന്നാം മുറയും തട്ടികൊണ്ടു ...

പോര് മുറുകുന്നു ; സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധം ; തീരുമാനം റദ്ദാക്കണം ; ഗവർണർക്ക് കത്തയച്ച് കേരള വിസി

തിരുനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് കേരള വിസി . കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ...

സൈനിക ആശുപത്രിയിൽ ശസ്ത്രക്രിയ ; രാഷ്‌ട്രപതി ദ്രൗപദി മുർമു ആശുപത്രി വിട്ടു

ന്യൂഡൽഹി : തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ആശുപത്രി വിട്ടു. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് രാഷ്ട്രപതിക്ക് ഞായറാഴ്ച തിമിര ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായതിനെത്തുടർന്നാണ് ...

നദിയിൽ കുളിക്കാനിറങ്ങി ; നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

ഇടുക്കി : നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന ...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ; 4 മരണം ; 16 പേർക്ക് പരിക്കേറ്റു

ജയ്പൂർ : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ...

ആനയെ ചികിത്സിക്കണം ; രാഹുൽ ഗാന്ധിയുടെ കത്തിന് മറുപടി നൽകും ; ഭാരത് ജോഡോ യാത്രയിലെ സോണിയയുടെ സാന്നിധ്യം ഭരണകക്ഷിയെ ബാധിക്കില്ല ; ബസവരാജ് ബൊമ്മൈ

ബംഗളൂരു : രാഹുൽ ഗാന്ധിയുടെ കത്തിൽ പ്രതികരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നാഗർഹോളെ കടുവാ സങ്കേതത്തിൽ വാലിലും തുമ്പിക്കൈയിലും പരിക്കേറ്റ ആനക്കുട്ടിക്ക് വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ...

അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പർ എഴുതിയ പേപ്പറും തട്ടിയെടുത്തു ; പിൻവലിച്ചത് 1.84 ലക്ഷം രൂപ ; 2 യുവതികൾ അറസ്റ്റിൽ

തൃശൂർ : അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പരും തട്ടിയെടുത്ത് പണം മോഷ്ടിച്ചു. രണ്ട് യുവതികൾ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീറ, ഷാജിത എന്നിവരാണ് അറസ്റ്റിലായത്. വടൂക്കര ...

ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

കോട്ടയം : ട്രെയിൻ തട്ടി യുവതി മരിച്ചു . കോട്ടയം ഗാന്ധിനഗർ സ്വദേശി ജയിനി (37) ആണ് മരിച്ചത്. ഗാന്ധിനഗറിനും അടിച്ചിറയ്ക്കും ഇടയിൽ വൈകിട്ട് 5 മണിയോടെയായിരുന്നു ...

ഉഭയകക്ഷി സഹകരണം ഉറപ്പ് വരുത്തും ; യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പാകിസ്താൻ കരസേനാ മേധാവി

ഇസ്ലമാബാദ് : യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പാകിസ്താൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ . ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ...

ഭർത്താവിന്റെ വരുമാനം ഭാര്യയെ അറിയിക്കണം ; ആദായ നികുതി വകുപ്പിന് ഉത്തരവ് നൽകി വിവരകാവകാശ കമ്മീഷൻ

ന്യൂഡൽഹി : ഭർത്താവിന്റെ വരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കാൻ ഉത്തരവ് ഇട്ട് കേന്ദ്ര വിവരകാവകാശ കമ്മീഷൻ. സഞ്ജു ഗുപ്ത എന്ന യുവതിയുടെ അപേക്ഷ ...

റാലി സൈക്കിളിനെ തനിച്ചാക്കി ; തപാൽ ചരിത്രത്തിന്റെ ഭാഗമായി ; കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ആനന്ദവല്ലി അന്തരിച്ചു

ആലപ്പുഴ : കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ഓർമയായി. മുഹമ്മ തോട്ടുമുഖപ്പിൽ വീട്ടിൽ കെ.ആർ. ആനന്ദവല്ലിയാണ് അന്തരിച്ചത്. ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി ജീവിതം ആരംഭിച്ച ആനന്ദവല്ലി ഇന്ന് തപാൽ ...

ഗ്രാമിന് 60 രൂപ വർദ്ധിച്ചു ; രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ്ണ വില ഉയർന്നു

തിരുവനന്തപുരം : സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വില വീണ്ടും വർദ്ധിക്കുന്നത്. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 4,640 രൂപയും പവന് ...

കരിപ്പൂരിൽ സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ ...

പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന ; അന്വേഷണ സംഘത്തെ എത്തിച്ചത് വ്യോമസേന വിമാനത്തിൽ

എറണാകുളം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി അന്വേഷണ സംഘം എത്തിയത് വ്യോമസേനയുടെ വിമാനത്തിൽ. എൻഐഎ , ഇഡി ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് ഗജരാജ എന്ന ...

അതിർത്തിയിൽ സ്വർണക്കടത്തിന് ശ്രമം ; 21 സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടികൂടി ബി എസ് എഫ്-BSF foils smuggling

കൊൽക്കത്ത : അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച സ്വർണ ബിസ്‌ക്കറ്റുകൾ ബിഎസ്എഫ് പിടികൂടി. 2,400 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള 21 സ്വർണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. പ്ലാസ്റ്റിക് മരുന്ന് കുപ്പികളിൽ ...

നെറ്റ്ഫ്‌ളിക്‌സ് മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നു ; ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

അബുദാബി : മുൻനിര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രാജ്യത്തെ മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫിസും ...

നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : തുമ്പോളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ കാട് പിടിച്ച പറമ്പിലാണ് പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി ...

Page 1 of 2 1 2