ഹാപ്പി ന്യൂ ഇയർ..! 2025 നു തുടക്കം; പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്; ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ വർണാഭമായ ആഘോഷം: ചിത്രങ്ങൾ
വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ...