NEYYAR - Janam TV

NEYYAR

റീൽസ് ഷൂട്ട് ചെയ്യാൻ നെയ്യാറിൽ ഇറങ്ങി; കുത്തൊഴുക്കിൽപ്പെട്ട യുവാവിന് താങ്ങായത് ചാഞ്ഞുകിടന്ന ആൽമരക്കൊമ്പ്; ഒടുവിൽ

നെയ്യാറ്റിൻകര: ഇൻസ്റ്റ​ഗ്രാമിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട യുവാവിന് താങ്ങായത് ചാഞ്ഞുകിടന്ന ആൽമരക്കൊമ്പ്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.വഴിമുക്ക് സ്വദേശി ഷഹബാസ്(18) ആണ് അരുവിപ്പുറം ക്ഷേത്രത്തിനു സമീപം ഒഴുക്കിൽപ്പെട്ടത്. റീൽസ് ...

മകന്റെ വേര്‍പാട് താങ്ങാനായില്ല; നെയ്യാറിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് ...

മണൽ മാഫിയക്കെതിരെ പോരാടിയ ധീര വനിത; ഡാളി അമ്മുമ്മ (85) അന്തരിച്ചു

തിരുവനന്തപുരം: നെയ്യാറിന്റെ സംരക്ഷണത്തിനായി ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മുമ്മ (85) നിര്യാതയായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർകോണം കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം. നെയ്യാറ്റിൻകര ഓലത്താനി ...

നെയ്യാർ തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി: ഇതുവരെ നഷ്ടമായത് മൂന്ന് ജീവനുകൾ

കാട്ടാക്കട: നെയ്യാർ തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി. മായം പുട്ടുകല്ല് കുരിശ്ശടിയ്ക്ക് സമീപം വെള്ളം കയറിയ കശുമാവ് തോട്ടത്തിൽ ചീങ്കണ്ണിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് ദിവസം ...