22,000 കോടി, 167 കിമി അതിവേഗ ഇടനാഴി: യൂനുസിന് ഭാരതത്തിന്റെ മറുപടിയാണിത്; മേഘാലയ-അസം ദേശീയപാതയ്ക്ക് കേന്ദ്രസർക്കാർ അനുമതി
ന്യൂഡൽഹി: ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ വിടുവായത്തത്തിന് പ്രവൃത്തിയിലൂടെ ഭാരതത്തിന്റെ മറുപടി. മേഘാലയ - അസം ദേശീയപാതയുടെ നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. 167 ...






