NIA - Janam TV
Wednesday, July 9 2025

NIA

തടിയൻ്റവിട നസീറിന് സഹായം; ജയിൽ മനശാസ്ത്രജ്ഞനും പോലീസുകാരനും അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെം​ഗളൂരു: ഭീകരവാദക്കേസിൽ ബെംഗളൂരു ജയിലിലുള്ള തടിയന്റവിട നസീറിന് മൊബൈൽ ഫോൺ എത്തിച്ച കേസിൽ ജയിൽ ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ജയിൽ സൈക്കാട്രിസ്റ്റായ ഡോ. നാഗരാജ്, ...

രാജ്യവിരുദ്ധ പോസ്റ്റുകൾ ഇവിടെ വേണ്ട, പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി NIA

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് എൻഐഎ. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാനി ഭീകരൻ ​ഗുർപത്വന്ത് ...

മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ താജ് ഹോട്ടലിന്റെ പരിസരത്തുണ്ടായിരുന്നു; താൻ  പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്റ്; തഹാവൂർ റാണയുടെ  മൊഴിയിൽ സുപ്രധാന വിവരങ്ങൾ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രാധാരൻ തഹാവൂർ റാണ എൻഐഎക്ക് നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. 2008 ലെ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി തഹവൂർ മുംബൈയിലുണ്ടായിരുന്നു. തുടങ്ങി ...

നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം; ഭീകരൻ ഷഫത് മഖ്ബൂൾ വാനിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. ജൂൺ 28 ന് ...

പിന്നിൽ PFI തന്നെ, കൊലപാതകം ​ആസൂത്രണം ചെയ്തത് 3 മാസം മുമ്പ്; സുഹാസ് ഷെട്ടി വധക്കേസിൽ NIA കണ്ടെത്തൽ

ന്യൂഡൽഹി: കർണാടകയിലെ മുൻ ബജ്റം​ഗദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. കൊലയ്ക്ക് പിന്നിൽ നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ...

മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മതതീവ്രവാദികൾ?? യുവാവിനെ കാണാതായിട്ട് 13 വർഷം; ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ വെളിപ്പെടുത്തലും

കണ്ണൂർ: മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 13 വർഷമായി തുടരുന്ന ​ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഒരച്ഛനും അമ്മയും. കണ്ണൂർ പറമ്പായിലെ പ്രകാശനും ഭാര്യ മൈഥിലിയുമാണ് മകൻ നിഷാ​ദിന് വേണ്ടി കാത്തിരിക്കുന്നത്. ...

എതിരാളികളെ ശിക്ഷിക്കാൻ ‘ദ്വാറുൽ ഖ്വാഫ’ എന്ന പേരിൽ സ്വന്തം കോടതി; ജില്ലതോറും രഹസ്യാന്വേഷണ വിഭാഗം; ISIS ന്റെ അതേ പ്രവ‍ർത്തന ശൈലി; എൻഐഎ

കൊച്ചി: പിഎഫ്ഐ ഭീകരർ ആഗോള ഭീകര സംഘടനകളുടെ നിഴൽ രൂപങ്ങളെപ്പോലെ പ്രവർത്തിച്ചെന്ന് എൻഐഎ.  ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭീകരതയെ പിഎഫ്ഐ പിന്തുണച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ഐഎസിൽ ചേർന്നതിൻ്റെ ...

കേരളം ഇതെങ്ങോട്ട്? PFI ഹിറ്റ് ലിസ്റ്റിൽ അധികവും ആർഎസ്എസ്-ബിജെപി നേതാക്കൾ; അതീവ ഗുരുതര കണ്ടെത്തലുമായി എൻഐഎ റിപ്പോർട്ട്

കൊച്ചി: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അ​ധികവും ആർഎസ്എസ്-ബിജെപി നേതാക്കളെന്ന് എൻഐഎ. ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരിയുടെയും കെ. പി ശശികല ...

കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി:  കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയും പട്ടികയിൽ ...

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ രണ്ട് തദ്ദേശീയർ പിടിയിൽ; മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെക്കുറിച്ചും വിവരം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ട് സ്വദേശി ...

അറബിക് കോളേജിന്റെ മറവിൽ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്;  സ്ഥാപകൻ ജമീൽ ബാഷയടക്കം നാലുപേർ എൻഐഎ കസ്റ്റഡിയിൽ

ചെന്നൈ: ഭീകരവാ​ദ റിക്രൂട്ട്‌മെന്റ് കേസിൽ അറബിക് കോളേജ് സ്ഥാപകൻ അടക്കം നാലു പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. മദ്രാസ് അറബിക് കോളേജിന്റെ സ്ഥാപകനായ ജമീൽ ബാഷ, അഹമ്മദ് ...

സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണം; 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

റായ്‌പൂർ: 2024-ൽ ഛത്തീസ്ഗഢിൽ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണക്കേസിൽ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 16 പ്രതികളും ഒളിവിലാണ്. സോഡി ...

എലത്തൂർ ഭീകരാക്രമണം; പ്രതി ഷാരൂഖ് സെയ്ഫി മതഭീകരവാദി; പിന്തുടർന്നത് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ; അവിശ്വാസികളെ കൊന്നത് പാപമോചനത്തിന്; കോടതിയിൽ എൻഐഎ

കൊച്ചി: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മതഭീകരവാദിയെന്ന് എൻ ഐ എ. 'കാഫിറു'കളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. രക്തരൂക്ഷിത 'ജിഹാദി' ന് ഷാരൂഖ് ശ്രമിച്ചെന്നും തീവ്ര ...

ഭീകരവാദം, ചാരവൃത്തി ; 10 മണിക്കൂർ നീണ്ട പരിശോധന; 8 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദവും ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ മണിക്കൂറുകൾ‍ നീണ്ട പരിശോധന നടത്തി എൻഐഎ. എട്ട് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഢ്, ...

അർബൻ മാവോയിസ്റ്റ്- നിരോധിത ഭീകര ഗ്രൂപ്പ് ബന്ധം; കേരളത്തിൽ യുഎപിഎ പ്രതികൾക്ക് മഹത്വവൽക്കരണം; നിരവധി പേർ എൻഐഎയുടെ നിരീക്ഷണത്തിൽ

കൊച്ചി: അർബൻ മാവോയിസ്റ്റ്- നിരോധിത ഭീകര ഗ്രൂപ്പ് ബന്ധങ്ങളിൽ കൂടുതൽ പേരെ നിരീക്ഷിച്ച് ദേശീയ അന്വേഷണ ഏജൻസി. രാജ്യവിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് അർബൻ മാവോയിസ്റ്റ് റജാസൽ സിദ്ധിഖ് ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ സംഭവത്തിൽ എൻഐഎയ്ക്കെതിരെ പരാതിയുമായി ബിജെപി കൗൺസിലർ. പാലക്കാട് ന​ഗരസഭയിലെ ബിജെപി കൗൺസിലറായ മിനി കൃഷ്ണകുമാറാണ് എൻഐഎയ്ക്ക് പരാതി കൈമാറിയത്. ...

തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളി; നിരോധിത സംഘടനയിൽ നിന്നും ആയുധപരിശീലനം; മണിപ്പൂർ കലാപക്കേസ് പ്രതിയെ പിടികൂടാൻ NIA എത്തിയത് ആരോ​ഗ്യപ്രവ‍ർത്തകരുടെ വേഷത്തിൽ

കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ സംഘം പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് രാജ്കുമാർ ...

ലഷ്കർ ആസ്ഥാനത്ത് ​ഗൂഢാലോചന; പാക് ഐഎസ്ഐയുടെ നിർദ്ദേശം; പഹൽ​ഗാം ഭീകരാക്രമണത്തിൽ എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് വ്യക്തമാക്കി എൻഐഎ റിപ്പോർട്ട്. ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും പാക് സൈന്യവും നടത്തിയ ​ഗൂഢാലോചനയാണ് ഭീകരാക്രമണമെന്ന് എൻഐഎ ...

തഹാവൂർ റാണയുടെ ശബ്ദ, കയ്യക്ഷര സാമ്പിളുകൾ പരിശോധിക്കും ; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് NIA, കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ റാണയുടെ ശബ്ദ, കയ്യക്ഷര സാമ്പിളുകൾ എൻഐഎ സംഘം പരിശോധിക്കും. ഇതിന് എൻഐഎ കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം റാണയുടെ ...

കുപ്‍വാര സ്വദേശി, ഭീകരന്റെ പ്രവർത്തന കേന്ദ്രം POK; പഹൽ​ഗാമിൽ ലഷ്കർ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് NIA

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രണത്തിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി. കശ്മീർ സ്വദേശിയായ ഇയാൾ  പാക് അധിനിവേശ കശ്മീരിലുണ്ടെന്നാണ് എൻഐഎയുടെ നി​ഗമനം. ...

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽ​ഗാമിൽ…?; മലയാളി ചിത്രീകരിച്ച വീഡിയോയിൽ രേഖാചിത്രത്തോട് സാമ്യമുള്ളവർ, ദൃശ്യങ്ങൾ NIAയ്‌ക്ക് കൈമാറി

പഹൽ​ഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭീകരർ സ്ഥലത്ത്. ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ മലയാളിയായ ശ്രീജിത്ത് രമേശൻ എൻഐഎയ്ക്ക് കൈമാറി. കശ്മീരിൽ അവധി ആഘോഷത്തിന് പോയതായിരുന്നു ശ്രീജിത്തും ...

വെടിയൊച്ച കേട്ടപ്പോഴും കോൺസ്റ്റബിളോ സെക്യൂരിറ്റി ഗാർഡുകളോ തിരിഞ്ഞ് നോക്കിയില്ല; ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് എൻഐഎ വിലയിരുത്തൽ

ന്യൂഡൽഹി: പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത കൂട്ടകുരുതിക്ക് നേതൃത്വം നൽകിയ ലഷ്കർ ഭീകരൻ ഹാസിം മൂസ പാക് പട്ടാളത്തിലെ സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പിലെ കമാൻഡറായിരുന്നു എന്ന് എൻഐഎ. ...

“അള്ളാഹു അക്ബറെ”ന്ന് വിളിച്ചത് മൂന്നുവട്ടം; പിന്നാലെ വെടിയൊച്ച; സിപ്‌ലൈൻ ഓപ്പറേറ്ററുടെ പ്രവർത്തിയിൽ ദുരൂഹത; ചോദ്യം ചെയ്യാൻ എൻഐഎ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ വിനോദ സഞ്ചാരികളിലൊരാൾപുറത്തുവിട്ട ദൃശ്യങ്ങളിലെ സിപ്‌ലൈൻ ഓപറേറ്ററെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു ...

പ്രാണരക്ഷാർത്ഥം മരത്തിൽ ഓടിക്കയറി; ക്യാമറയിൽ എല്ലാം പകർത്തി; പ്രധാന സാക്ഷിയായി വീഡിയോഗ്രാഫർ; സുപ്രധാന തെളിവ്

ന്യൂഡൽഹി: പഹൽഗാമിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മുഴുവൻ പ്രാദേശിക വീഡിയോ​ഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞതായി വിവരം. ഭീകരാക്രണത്തെ കുറിച്ച് അന്വേഷിക്കുന്ന എൻഐഎയ്ക്ക് മുന്നിലെ പ്രധാന സാക്ഷിയാണ് ...

Page 1 of 25 1 2 25