കേരളം ഇതെങ്ങോട്ട്? PFI ഹിറ്റ് ലിസ്റ്റിൽ അധികവും ആർഎസ്എസ്-ബിജെപി നേതാക്കൾ; അതീവ ഗുരുതര കണ്ടെത്തലുമായി എൻഐഎ റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഇതെങ്ങോട്ട്? PFI ഹിറ്റ് ലിസ്റ്റിൽ അധികവും ആർഎസ്എസ്-ബിജെപി നേതാക്കൾ; അതീവ ഗുരുതര കണ്ടെത്തലുമായി എൻഐഎ റിപ്പോർട്ട്

ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസന്റെ നിഷ്ഠൂരമായ കൊലപാതകവും ഇതേ പ​ദ്ധതി പ്രകാരമായിരുന്നുവെന്നും എൻഐഎ കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 03:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അ​ധികവും ആർഎസ്എസ്-ബിജെപി നേതാക്കളെന്ന് എൻഐഎ. ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരിയുടെയും കെ. പി ശശികല ടീച്ചറുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  റിപ്പോർട്ടുക​ൾ. പട്ടികയിൽ ഉൾപ്പെട്ട റിട്ട. ജഡ്ജി ആലുവ സ്വ​ദേശിയാണ്. രണ്ട് ആലുവ സ്വദേശികൾ കൂടി ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

പിഎഫ്ഐക്ക് സർവീസ് വിംഗ്, റിപ്പോർട്ടേഴ്സ് വിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങുണ്ട്. കൊല്ലാനുള്ളവരുടെ  ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് റിപ്പോർട്ടേഴ്സാണ്.  ആയുധ പരിശീലനം ലഭിച്ചവരാണ് സർവീസ് വിംഗ്. റിപ്പോർട്ടേഴ്സ്  നൽകുന്ന വിവരം അനുസരിച്ചാണ് സർവീസ് വിംഗ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ആലുവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന പ്രവർത്തനം.

റിപ്പോർട്ടേഴ് വിംഗ്  36 ചോ​ദ്യങ്ങളടങ്ങുന്ന ചോദ്യാവലി തയ്യാറാക്കും. കൃത്യം  എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ചോദ്യങ്ങളെന്ന് എൻഐഎ വ്യക്തമാക്കി. ഉപയോ​ഗിക്കാൻ പോകുന്ന വാഹനം, ആയുധം, പിടിക്കപ്പെട്ടാലുള്ള പ്രതികരണം, ഒളിത്താവളം, കൊലപാതകത്തിന് ശേഷം ആദ്യം ആരെ വിളിക്കും എന്നിവ ഇതിലുണ്ടാകും. തുടർന്നാണ് നിഷ്ഠൂരമായ കൊലപാതകത്തിനുള്ള പരിശീലനം.  പാലക്കാട്ടെ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസന്റെ കൊലപാതകം ഇതേ പ​ദ്ധതി പ്രകാരമായിരുന്നുവെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

2022 സെപ്തംബറിൽ സംസ്ഥാന വ്യാപകനായി നടത്തിയ റെയ്ഡിൽ പ്രമുഖ നേതാക്കൾ ഉൾപ്പെടെ 250 ഓളം പിഎഫ്ഐ അം​ഗങ്ങൾ അറസ്റ്റിലായി. നിരോധനത്തിന് ശേഷം രണ്ടാം നിര നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലെ ക്ലോസ്ഡ് ​ഗ്രൂപ്പ് വഴി സജീവപ്രവർത്തനം തുടർന്നു. ​ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് ഇവർക്ക് പ്രധാനമായും ഫണ്ട് എത്തുന്നത്. ചാരിറ്റി എന്ന പേരിലും ഹവാലയായും പണവും ഇവരിലേക്ക് എത്തുന്നുണ്ട്. ഈ ഫണ്ട് ഉപയോ​ഗിച്ചാണ് ആലുവയിലെ പെരിയാർ വാലിയിലെ ആയുധ പരിശീലനമെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ വനമേഖല കേന്ദ്രീകരിച്ചും ആയുധ പരിശീലനം നടന്നതിന് തെളിവുകളുണ്ടെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് PFI തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും; എൻഐഎ റിപ്പോർട്ട്

Tags: PFINIA
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies