എതിരാളികളെ ശിക്ഷിക്കാൻ 'ദ്വാറുൽ ഖ്വാഫ' എന്ന പേരിൽ സ്വന്തം കോടതി; ജില്ലതോറും രഹസ്യാന്വേഷണ വിഭാഗം; ISIS ന്റെ അതേ പ്രവ‍ർത്തന ശൈലി; എൻഐഎ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എതിരാളികളെ ശിക്ഷിക്കാൻ ‘ദ്വാറുൽ ഖ്വാഫ’ എന്ന പേരിൽ സ്വന്തം കോടതി; ജില്ലതോറും രഹസ്യാന്വേഷണ വിഭാഗം; ISIS ന്റെ അതേ പ്രവ‍ർത്തന ശൈലി; എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 01:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പിഎഫ്ഐ ഭീകരർ ആഗോള ഭീകര സംഘടനകളുടെ നിഴൽ രൂപങ്ങളെപ്പോലെ പ്രവർത്തിച്ചെന്ന് എൻഐഎ.  ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ പിഎഫ്ഐ പിന്തുണച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ഐഎസിൽ ചേർന്നതിന്റെ വിവരങ്ങളും എൻഐഎ കോടതിക്ക് കൈമാറി.

ആ​ഗോള ഭീകരസംഘടനകൾ ഇന്ത്യയിൽ വിധ്വംസക പ്രവ‍ർത്തനം നടത്താൻ പിഎഫ്ഐയെ ഉപയോ​ഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയപ്രചാരണവും പിഎഫ്ഐ നടത്തി. ഇതിന്റെ വിഡിയോകളും ലഘുലേഖകളും പിഎഫ്ഐ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

രാഷ്‌ട്രീയ- സാമുദായിക എതിരാളികളെ ശിക്ഷിക്കാൻ പിഎഫ്ഐക്ക് ‘ദാറുൽ ഖ്വാഫ’ എന്ന പേരിൽ സ്വന്തം കോടതിയും രഹസ്യന്വേഷണ വിഭാ​ഗവുമുണ്ടായിരുന്നു. റിപ്പോർട്ടേഴ്സ് വിം​ഗ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലേണ്ടവരെയും ശിക്ഷിക്കേണ്ടവരെയും നിശ്ചയിച്ചിരുന്നത്. ഓരോ ജില്ലയിലും രഹസ്യാന്വേഷണ വിഭാ​ഗമുണ്ടായിരുന്നു. ഇതിലൂടെയാണ് 977 പേരുടെ ഹിറ്റ് ലിസ്റ്റുണ്ടാക്കിയിരുന്നത്. ഭരണകൂടത്തിലും ജുഡീഷ്യറിയിലും കടന്നുകയറാനുള്ള ബോധപൂർവ്വമായ ശ്രമവും ഇവർ നടത്തിയിരുന്നു. രാജ്യത്ത് സമാന്തര നീതിന്യായ സംവിധാനമുണ്ടാക്കാനും ഇസ്ലാമികരാജ്യം സൃഷിക്കാനുമാണ് പിഎഫ്ഐ ശ്രമിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

പിഎഫ്ഐ ഭീകരവാദികളുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 977 പേരുണ്ടെന്ന എൻഐഎയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലക്കാട് സ്വദേശികളായ നാല് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർണ്ണായക വിവരങ്ങളുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

 

Tags: PFINIA
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies