NIA - Janam TV
Sunday, July 13 2025

NIA

കൈപ്പത്തി വെട്ടിമാറ്റിയ പ്രതിക്ക് 13 വർഷം ഒളിത്താവളം ഒരുക്കി; കണ്ണൂർ സ്വദേശി സഫീർ അറസ്റ്റിൽ

കൊച്ചി: കൈവെട്ട് കേസിൽ കസ്റ്റഡിയിലായ കണ്ണൂർ വിളക്കോട് സ്വദേശി സഫീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. വ്യാഴാഴ്ചയാണ് ഇയാളെ എൻഐഎ സംഘം തലശ്ശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചി ...

കൈവെട്ട് കേസ്; മുഖ്യപ്രതി സവാദിന് ഒളിത്താവളം ഒരുക്കിയ ഇരിട്ടി സ്വദേശി NIA കസ്റ്റഡിയിൽ 

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരിക്കെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശിയാണ് എൻഐഎയുടെ കസ്റ്റഡിയിലായത്. അദ്ധ്യാപകന്റെ കൈവെട്ടിയ ...

രാമേശ്വരം സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള കൊലപാതകത്തിൽ പങ്ക്: അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് ​ഗുരുതര കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു

ബെം​ഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള എഎസ്ഐ വിൽസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് എൻഐഎ. പ്രധാന പ്രതികളായ മുസാവീർ ഹുസൈൻ ഷസീബ്, അബ്ദുൾ മത്താ താഹ എന്നിവർക്കാണ് ...

മനുഷ്യക്കടത്ത് കേസ്; അന്വേഷണം കൂടുതൽ ആളുകളിലേക്ക്; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

തിരുവനന്തപുരം: മനുഷ്യക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. നാല് പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കേസ് ഏറ്റെടുത്ത് 30 ദിവസത്തിനകമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ ...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊച്ചി: കൊച്ചിയിൽ എൻഐഎ റെയ്ഡ്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലാണ് എൻഐഎ റെയ്ഡ്. കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. കേരളത്തിലെ മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റിനെ ...

എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് : ഐഎസ് ഭീകരൻ റിസ്വാൻ അലി അറസ്റ്റിൽ

ന്യൂഡൽഹി ; ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ . ഡൽഹി ദര്യഗഞ്ച് സ്വദേശി റിസ്വാൻ അലി ആണ് അറസ്റ്റിലായത് . ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലയ്ക്ക് ...

പശ്ചിമ ബം​ഗാളിൽ മാത്രം എൻഐഎ അന്വേഷിക്കുന്നത് 19 കേസുകൾ: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

ന്യൂ‍ഡൽഹി: പശ്ചിമ ബം​ഗാളിൽ മാത്രം 19 കേസുകളാണ് എൻഐഎ സംഘം അന്വേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ. പശ്ചിമ ബം​ഗാളിലെ ബിജെപി എംപി സമിക് ...

പ്രവീൺ നെട്ടാരു വധക്കേസ്; മുഖ്യ സൂത്രധാരൻ മുസ്തഫ പൈച്ചറിന് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മൻസൂർ പാഷ, റിയാസ് എച്ച് വൈ എന്നിവർക്കെതിരെയാണ് കുറ്റപത്രം ...

കേരള ഐഎസ് മൊഡ്യൂൾ; സഹീർ തുർക്കിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതിയും

കൊച്ചി: കേരള ഐഎസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ സഹീർ തുർക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. നേരത്തെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ...

ഭീകരാക്രമണത്തിന് ആയുധങ്ങൾ വിതരണം ചെയ്തു; ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനായ ലഖ്ബീർ സിം​ഗ് ലാൻഡയുടെ പ്രധാന സഹായിയായ ബൽജിത് സിം​ഗിനെ എൻഐഎ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ബദ് വാനി ജില്ലയിൽ നിന്നാണ് ബൽജിതിനെ പിടികൂടിയത്. ...

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ പൗരന്മാരെ ഇരയാക്കും; അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് സംഘത്തിലെ നാലുപേർ എൻഐഎ പിടിയിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്ത് എൻ‌ഐഎ. ഇന്ത്യയിൽ നിന്നുള്ള യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തിലുള്ളവരാണ് നാലുപേരും. ഡൽഹി സ്വദേശി മഞ്ചൂർ ...

പാലക്കാട് ആർഎസ്എസ് നേതാവ് എ ശ്രീനിവാസന്റെ കൊലപാതകം; അന്വേഷണം യുഎപിഎ പരിധിയിൽ വരുമെന്ന് സത്യവാങ്മൂലം സമർപ്പിച്ച് എൻഐഎ

കൊച്ചി: പാലക്കാട് ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേസ് അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. എൻഐഎ ...

‘രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചു, വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനും ലക്ഷ്യമിട്ടു’; രണ്ട് ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ഭീകരർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ ) ...

18 മാസത്തിനിടെ 100ലധികം പ്രതികളെ അഴിക്കുള്ളിലാക്കി; ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി NIA

ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി എൻഐഎ. കഴിഞ്ഞ വർഷം 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. ഈ വര്ഷം ഇതുവരെ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക് ...

പാക് ബന്ധമുള്ള മയക്കുമരുന്ന് ഭീകരവാദക്കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ജമ്മു: ജമ്മു കശ്മീരിലെ മയക്കുമരുന്ന് ഭീകരവാദക്കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ - ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ ...

ബം​ഗാൾ ഭൂപതിന​ഗർ സ്ഫോടനക്കേസ് ; മൂന്ന് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂ‍ഡൽഹി: ബം​​​ഗാളിലെ ഭൂപതിന​ഗർ സ്ഫോടന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊൽക്കത്തയിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് പ്രതികളിൽ ...

രാജ്യാന്തര അവയവക്കടത്ത് കേസ്; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

കൊച്ചി: നെടുമ്പാശേരി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് ...

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം, ഭാരതം ഇസ്ലാമിക രാഷ്‌ട്രമാക്കണമെന്ന് പ്രചാരണം: തമിഴ്നാട്ടിൽ രണ്ട് ഹിസ്ബുത് തഹ്രീർ ഭീകരർ അറസ്റ്റിൽ

ചെന്നൈ: നിരോധിത ഭീകരസംഘടനയായ ഹിസ്ബുത് തഹ്രീറുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ എന്ന മുജീബുർ റഹ്മാൻ, അൽതം സാഹിബ് ...

റിയാസി ഭീകരാക്രമണം; കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പരിശോധന ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. റിയാസി ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്. അഞ്ചിടങ്ങളിലാണ് പരിശോധന. ഭീകരർക്ക് ആക്രമണം ...

വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടകരെ കൊലപ്പെടുത്തിയ സംഭവം; റിയാസി ഭീകരാക്രമണക്കേസ് എൻഐഎയ്‌ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം 

ശ്രീന​ഗർ: ജമ്മുകശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. കേസ് എൻഐഎയ്ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ...

വോട്ടെടുപ്പിനിടെ നടന്ന മാവോയിസ്റ്റ് ആക്രമണക്കേസ്; ഛത്തീസ്​ഗഡിലെ 6 ഇടങ്ങളിൽ NIA റെയ്ഡ്; 3 ലക്ഷം രൂപ പിടിച്ചെടുത്തു

റായ്പൂർ: 2023-ലെ ഛത്തീസ്​ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ് നടത്തി. സംസ്ഥാനത്തെ ആറ് സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് ...

യുപിയിൽ ഐഎസ് സ്ലീപ്പർസെല്ലുകൾ സ്ഥാപിച്ചു; ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; 7 ഐഎസ് ഭീകരർക്കെതിരെ NIA കുറ്റപത്രം

ന്യൂഡൽഹി: ഉത്തർപ്ര​ദേശിൽ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി സ്ലീപ്പർ സെല്ലുകളുണ്ടാക്കുകയും ഭീകരാക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമിക്കുകയും ചെയ്ത ഏഴ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതികൾ പാവപ്പെട്ട യുവാക്കളെ ...

ഹിന്ദുമുന്നണി പ്രവർത്തകൻ കോവൈ ശശികുമാറിന്റെ കൊലപാതകം: പിഎഫ്ഐ ഭീകരന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി

ചെന്നൈ: ഹിന്ദുമുന്നണി പ്രവർത്തകൻ കോവൈ ശശികുമാറിനെ കൊലപ്പെടുത്തിയ കേസിൽ പിഎഫ്ഐ ഭീകരന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി. മുഖ്യപ്രതികളിൽ ഒരാളായ സുബൈറിൻ്റെ സ്വത്താണ് ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്തത്. ...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഷോയിബ് അഹമ്മദ് മിർസ പിടിയിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര ...

Page 3 of 25 1 2 3 4 25