ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം, ഭാരതം ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന് പ്രചാരണം: തമിഴ്നാട്ടിൽ രണ്ട് ഹിസ്ബുത് തഹ്രീർ ഭീകരർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം, ഭാരതം ഇസ്ലാമിക രാഷ്‌ട്രമാക്കണമെന്ന് പ്രചാരണം: തമിഴ്നാട്ടിൽ രണ്ട് ഹിസ്ബുത് തഹ്രീർ ഭീകരർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 07:45 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നിരോധിത ഭീകരസംഘടനയായ ഹിസ്ബുത് തഹ്രീറുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ എന്ന മുജീബുർ റഹ്മാൻ, അൽതം സാഹിബ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലായി 10 ഇടങ്ങളിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കുന്നതിനും ഇതിന്റെ സ്ഥാപകനായ തഖി അൽ-ദിൻ അൽ-നബ്ഹാനി രൂപീകരിച്ച ഭരണഘടന നടപ്പിലാക്കണമെന്ന് ഇവർ തീരുമാനിച്ചിരുന്നതായും എൻഐഎയുടെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും എതിരായി പ്രവർത്തിക്കുന്നതിനും ഇരുവരും രഹസ്യമായി യുവാക്കൾക്ക് ക്ലാസുകൾ എടുത്തിരുന്നതായും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.

ഇന്ത്യൻ ഭരണഘടനയും ഭരണകൂടവും ഇസ്ലാമിക വിരുദ്ധമാണ്. അവിശ്വാസികളുടെ ഇടമായി മാറികൊണ്ടിരിക്കുകയാണ് ഭാരതം. അവരെ തിരുത്തി വിശ്വാസികളാക്കി മാറ്റണമെന്നുമുള്ള ക്ലാസുകളാണ് ഇവർ യുവാക്കൾക്ക് നൽകിയിരുന്നത്. ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റേണ്ടത് മതപരമായ കടമയാണെന്നും തീവ്രവാദികൾ യുവാക്കളോട് പറഞ്ഞിരുന്നു.

പരിശോധനയിൽ ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘവുമാണ് പരിശോധന നടത്തിയത്.

Tags: tamil naduNIAHizb ut-Tahrir
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies