nikah - Janam TV

nikah

നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് 11 മാസത്തേയ്‌ക്ക്  വിലക്കേർപ്പെടുത്തി മതപുരോഹിതന്മാർ ; ഒരു ലക്ഷം രൂപ പിഴയും

ഭോപ്പാൽ : നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് പ്രാദേശിക വിലക്ക് കൽപ്പിച്ച് മതപുരോഹിതന്മാർ . മധ്യപ്രദേശിലെ ഹർദ ജില്ലയിലെ റഷീദിന്റെ കുടുംബമാണ് പ്രാദേശിക മൗലാനമാരിൽ നിന്നും ...

പാട്ടും നൃത്തവും ഇസ്ലാമിന് ഹറാമാണ്; നിക്കാഹ് നടത്താൻ പറ്റില്ലെന്ന് ഇസ്ലാം മതപുരോഹിതൻ

ഭോപ്പാൽ: വിവാഹ ദിവസം വധുവിന്റെ വീട്ടിൽ പാട്ടും നൃത്തുവും. നിക്കാഹ് നടത്താൻ വിസമ്മതിച്ച് ഇസ്ലാം മതപുരോഹിൻ. സംഗീതവും നൃത്തവും അനിഇസ്ലാമികമാണെന്ന് ന്യായം നിരത്തിയാണ് നിക്കാഹിന് തടസ്സം ഉന്നയിച്ചത്. ...

പാട്ടും നൃത്തവും ഇസ്ലാമിക വിരുദ്ധം; ഡിജെയും നൃത്തവുമുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്ന് ഒരുകൂട്ടം മതപുരോഹിതർ

ലക്‌നൗ:  വിചിത്ര പ്രഖ്യാപനവുമായി ഇസ്ലാമിക പുരോഹിതർ. ഡിജെയും, നൃത്തവുമുള്ള വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയോ, കാർമ്മികത്വം വഹിക്കുകയോ ചെയ്യില്ലെന്നാണ് പ്രഖ്യാപനം.  ഉത്തർപ്രദേശിലെ ബുലന്ദേശ്വർ  ജില്ലയിലെ ഇസ്ലാമിക പുരോഹിതരാണ് ഈ ...

മസ്ജിദിലെ നിക്കാഹിന് വധു; ഭീഷണിയുണ്ട്, മഹല്ല് ഖാളിയുടെ പൂർണ്ണ സമ്മതത്തോടെയും ആശിർവാദത്തോടെയുമെന്ന് സഹോദരൻ; വിമർശനങ്ങൾ തള്ളി കുറിപ്പ്

കോഴിക്കോട്: പള്ളിയിലെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച സംഭവത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി സഹോദരൻ ഫാസിൽ ഷാജഹാൻ രംഗത്ത്. മഹല്ല് ഖാളിയുടെയും മഹല്ല് ജനറൽ സെക്രട്ടറിയുടെയും പൂർണ്ണ ആശിർവാദത്തോടെയും ...

പള്ളിയിൽ നിക്കാഹിന് വധു പങ്കെടുത്തത് അംഗീകരിക്കാനാവില്ല, കുടുംബം വീഴ്ച വരുത്തി; മഹല്ല് കമ്മിറ്റി

കോഴിക്കോട്: മസ്ജിദിനുള്ളിലെ നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് ...

കൊച്ചുകുട്ടികളെ ഉൾപ്പെടെ 12 പേരെ നിക്കാഹ് ചെയ്തു; വേശ്യാവൃത്തിക്ക് വിധേയരാക്കി; ചിലരെ വിറ്റു; 7 വർഷത്തിന് ശേഷം പ്രതി പിടിയിൽ

പാറ്റ്‌ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ 12 പേരെ വിവാഹം കഴിച്ച് അവരെ നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയരാക്കിയ 32-കാരൻ അറസ്റ്റിൽ. അനാർക്കലി ഗ്രാമവാസിയായ മനോഹർ എന്ന മുഹമ്മദ് ഷംഷാദാണ് ...

ആടിനെ നിക്കാഹ് ചെയ്ത് 44-കാരൻ; സ്ത്രീധനവും വാങ്ങി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്ത്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ആടിനെ വിവാഹം കഴിച്ച് 44-കാരൻ. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ആടിനെ വിവാഹം ചെയ്തതെന്ന് സൈഫുൾ ആരിഫ് പ്രതികരിച്ചു. https://youtu.be/PrSI-LDRBpE ഇന്തോനേഷ്യയിലെ ...

പാട്ട് വെക്കുന്നതിനെ ചൊല്ലി തർക്കം; നിക്കാഹിനെത്തിയ ബന്ധുവിനെ വരൻ വെടിവച്ചു കൊന്നു, പ്രതി ഇഫ്തിഖറിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

മുസാഫർനഗർ: നിക്കാഹ് ചടങ്ങിനെത്തിയ അതിഥിയെ വരൻ വെടിവെച്ച് കൊലപ്പെടുത്തി. ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലിയെന്ന ബന്ധുവിനെയാണ് വരൻ കൊലപ്പെടുത്തിയതെന്ന് ...