nilambur - Janam TV
Friday, November 7 2025

nilambur

കടുവയും കാട്ടുപന്നിയും വന്നപ്പോൾ ക്ഷമിച്ചു! സാംസ്കാരിക നായകർ വന്നു,ജനം പ്രതികരിച്ചു; പരിഹാസവുമായി ജോയ് മാത്യു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിൻ്റെ തോൽവിയെയും സാംസ്കാരിക നായകരുടെ പ്രചാരണത്തെയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹം സംസ്കാരിക നായകരെ കളിയാക്കിയത്. എഴുത്തുകാരൻ സച്ചിദാനന്ദൻ ...

ഇനി കാത്തിരിപ്പ് നിലമ്പൂരിന്റെ നിലപാടറിയാൻ! രേഖപ്പെടുത്തിയത് കനത്ത പോളിങ്

മൂന്നു നാൾക്ക് ശേഷം നിലമ്പൂർ നിലപാട് വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പിൽ 73.26 ശതമാനമാണ് പോളിങ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിം​ഗാണ് ഇന്ന് ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി, അൻവർ രാഷ്‌ട്രീയ യുദാസെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാ‍‍‍ർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. പല പേരുകൾ പരി​ഗണിച്ച ശേഷമാണ് ഒടുവിൽ സ്വരാജിലേക്ക് എത്തിയത്. ...

ദീർഘദൂരയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടു: ടൂറിസ്റ്റ് ബസ് ക്ലീനർ യാത്രക്കാരനെ മർദ്ദിച്ചെന്ന് പരാതി

നിലമ്പൂർ: ദീർഘദൂരയാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസ് ക്ലീനർ മർദ്ദിച്ചെന്ന് പരാതി.വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദ്ദനമേറ്റത്.പരുക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ...

വനത്തിൽ കാട്ടാനയുടെ ജഡം; കൊമ്പുകൾ ഊരിയെടുത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മലപ്പുറം: നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡം അഴുകിയ നിലയിലാണ്. നല്ല വലിപ്പമുള്ള ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കം തോന്നിക്കുന്നുണ്ട്. ചരിഞ്ഞ ആനയുടെ കൊമ്പുകൾ ...

നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും

നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ ...

നിലമ്പൂരിൽ ഇനി മത്സരിക്കില്ല, പിന്തുണ UDFന്; സതീശനോട് മാപ്പപേക്ഷ; പൊലീസിനെതിരെ പറഞ്ഞത് ഉന്നതരുടെ ആവശ്യപ്രകാരം; മലക്കം മറിഞ്ഞ് അൻവർ

തിരുവനന്തപുരം: യുഡിഎഫിലേക്ക് ചേക്കാറാനുള്ള താത്പര്യം കൈവിടാതെ പിവി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിന് മാപ്പ് ചോദിക്കുന്നതായി അൻവർ പറഞ്ഞു. നിലമ്പൂരിൽ ഇനി ...

ഡിഎംകെയിലും ഉറച്ചില്ല, യുഡിഎഫിന്റെ വാതിലും തുറന്നില്ല; പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് അഭിഷേക് ബാനർജി

കൊൽക്കത്ത: സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഷാൾ അണിയിച്ചാണ് പി.വി ...

5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

മലപ്പുറം: അതിഥി തൊഴിലാളികളായ ദമ്പതികളുടെ മകളുടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളി നിലമ്പൂരിൽ പിടിയിൽ. ഒഡിഷ സ്വദേശി അലി ഹുസൈനാണ് അറസ്റ്റിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ ...

“5 മിനിറ്റ് നഷ്ടമാകും”; സർക്കാർ പരിപാടിയിൽ ഈശ്വര പ്രാർത്ഥന വേണ്ടെന്ന് പിവി അൻവർ; അങ്ങാടികളിലെ ബാങ്കുവിളി ഒരേസമയം നടത്തണമെന്നും ആഹ്വാനം 

നിലമ്പൂർ: സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ. പരിപാടിയുടെ അഞ്ച് മിനിറ്റ് കളയുന്നതിന് തുല്യമാണ് തുടക്കത്തിലുള്ള പ്രാർത്ഥനയെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് ...

മലപ്പുറം എസ്പിയെ വീണ്ടും അവഹേളിച്ച് പിവി അൻവർ; ക്യാമ്പ് ഓഫീസിലെത്തി എംഎൽഎയുടെ ‘ഷോ’; എസ്പി മരം മുറിച്ചു കടത്തിയെന്ന് ആരോപണം

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ വീണ്ടും അവഹേളിച്ച് പിവി അൻവർ എംഎൽഎ. വൈകിട്ടോടെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ അൻവർ അകത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. എസ്പി ...

കുഞ്ഞാലി വധത്തിന്റെ പേരിൽ സിപിഎം നിരന്തരം വേട്ടയാടി; ഒടുവിൽ ആര്യാടനെ മന്ത്രിയാക്കിയത് നായനാർ

കേരള രാഷ്ടീയത്തിൽ കുഞ്ഞാലി വധം ഉണ്ടാകിയ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. നിലമ്പൂരിൽ നിന്നുളള കരുത്തനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമദിനെ സിപിഎം എക്കാലവും വേട്ടയാടിയത് കുഞ്ഞാലി വധത്തിന്റെ ...

നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം : നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്. മൂത്തേടത്തു നിന്നും ...

നിലമ്പൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വെള്ളത്തിൽ വീണു മരിച്ചു

മലപ്പുറം: നിലമ്പൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വെള്ളത്തിൽ വീണു മരിച്ചു. നിലമ്പൂർ ചന്തകുന്ന് മയ്യാംതാനി മൈതാനത്തിന് സമീപം താമസിക്കുന്ന തറയിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് സിയാനാണ് മരിച്ചത്. ...

നിലമ്പൂരിനെ വിറപ്പിച്ച തെരുവുനായ ചത്തു; പേവിഷ ബാധ പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചു- Nilambur Street Dog

മലപ്പുറം: നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച് പരിക്കേൽപ്പിച്ച തെരുവുനായ ചത്തു. പേവിഷ ബാധയുണ്ടെന്ന സംശയത്താൽ നായയെ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെയാണ് നായ ചത്തത്. കഴിഞ്ഞ ദിവസങ്ങളിൽ നിലമ്പൂരിനെ വിറപ്പിച്ച ...

മലപ്പുറത്ത് അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ പെൺവാണിഭ സംഘത്തിലെ കണ്ണികൾ പിടിയിൽ. അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ നാല് പേരാണ് പിടിയിലാത്. എടക്കര കാക്കപ്പരുത നെല്ലേങ്ങര അഭിനന്ദ് (37) ചുള്ളിയോട് ...

മുഖ്യമന്ത്രിയുടെ തിയതി കിട്ടിയില്ല; പ്രളയ ദുരിതബാധിതർക്കായി നിർമ്മിച്ച വീടുകൾ കൈമാറാതെ സർക്കാർ

മലപ്പുറം : പ്രളയ ദുരിതബാധിതരായ വനവാസികൾക്കായി നിർമ്മിച്ച വീടുകൾ ഇനിയും കൈമാറാതെ സർക്കാർ. താക്കോൽ ദാനത്തിനായി മുഖ്യമന്ത്രിയുടെ തിയതി കിട്ടാത്തതിനെ തുടർന്നാണ് വീടുകൾ കൈമാറുന്നത് വൈകുന്നത്. ചാലിയാർ ...