NIRMALA SITARAMAN - Janam TV
Wednesday, July 16 2025

NIRMALA SITARAMAN

കേരള ഫ്രണ്ട്ലി ബജറ്റ്, മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ചത്; ചരിത്രപരമായ നിരവധി പ്രഖ്യാപനങ്ങൾ: പ്രശംസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മോദി സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ച ബജറ്റാണ് 2025-26 ബജറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സാധാരണക്കാർക്കും ഇടത്തരക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ...

ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമലാ സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മുൻകാലങ്ങളിൽ ലഭിച്ചിരുന്നതുപോലെ തന്നെ ഇപ്പോഴും എപ്പോഴും വിഹിതം ലഭിക്കുമെന്നും മന്ത്രി ...

കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; ബാലഗോപാലിന്റെ പ്രതികരണം ബജറ്റിനെക്കുറിച്ച് പഠിക്കാതെ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുൻപേ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ...

മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികൾ നൽകി; കേരളം നൽകിയത് കുറച്ച് കണക്കുകൾ മാത്രം; ബജറ്റിൽ അവഗണിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബജറ്റിലെ ഏറ്റവും വലിയ ഊന്നൽ തൊഴിലവസരങ്ങൾ ...

ബജറ്റിൽ ബിഹാറിന് കൈനിറയെ പദ്ധതികൾ; ദേശീയപാത വികസനത്തിന് 26,000 കോടി, പ്രളയ പ്രതിരോധത്തിന് 11,500 കോടി; മൂന്ന് എക്‌സ്പ്രസ്‌വേ

ബിഹാറിന്റെ ദേശീയപാത വികസനത്തിനനായി 26,000 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പട്ന-പൂനെ എക്സ്പ്രസ് വേ, ബു​ക്സാർ-ഭ​ഗൽപൂർ എക്സ്പ്രസ് വേ, ബോധ്​ഗയ-രാജ്​ഗിർ‌-വൈശാലി- ദർഭം​ഗ എക്സ്പ്രസ് വേ, ബുക്സറിൽ ...

ബജറ്റ്; പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ; നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ പദ്ധതി

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി അധികമായി ഒരുങ്ങുന്നു. 2024 -25 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമ, ...

കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതികരിച്ച് നിർമലാ സീതാരാമൻ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. ഇത്രയും വലിയ വിഷയത്തിൽ ...

പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ; ഭാരതം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറി: ധനമന്ത്രി

ചെന്നൈ: രാജ്യത്ത് പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രതിമാസം 43.3 കോടി ഇടപാടുകളാണ് പ്രത്യേക നിരക്കുകൾ ഈടാക്കാതെ നടക്കുന്നതെന്ന് മന്ത്രി ...

ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല ഇഡി അന്വേഷിക്കുന്ന കേസുകൾ; പ്രത്യേക അഭിമുഖം; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാൻ ഇഡി ഉൾപ്പെടെയുളള അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി ഉപയോഗിക്കുന്നു എന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്? ...

മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നത്; ചുവപ്പുനാട പൂർണമായും ഇല്ലാതായി: നിർമല സീതാരാമൻ

തിരുവനന്തപുരം: മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അഴിമതിയില്ലാത്ത ഭരണസംവിധാനം രാജ്യത്തെ മുന്നോട്ടുനയിച്ചുവെന്നും ചുവപ്പുനാട ഇല്ലാതെയായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ...

നേട്ടങ്ങളുടെ അടിത്തറയിൽ ഒരു വികസിത ഭാരതം നിർമ്മിക്കപ്പെടുന്നു; ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മല സീതാരാമന് നന്ദി അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മലാ സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. ഈ നേട്ടങ്ങളുടെ അടിത്തറയിൽ ഒരു ...

​ഗുണഭോക്താക്കളായത് 38 ലക്ഷം കർഷകർ, സൃഷ്ടിച്ചത് 10 ലക്ഷം തൊഴിലവസരങ്ങൾ; പിഎം കിസാൻ സമ്പദാ യോജനയെക്കുറിച്ച് ധനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്പദാ യോജന പ്രകാരം 38 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി സീതാരാമൻ. 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളുടെ വളർച്ചയ്ക്ക് പദ്ധതി ...

ബജറ്റ് പ്രഖ്യാപനം ഉടൻ; നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി  പാർലമെന്റിൽ എത്തി. രാഷ്ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ...

‘തമിഴ്‌നാട് രാഷ്‌ട്രീയത്തിന് പുതിയ മുഖം സമ്മാനിച്ച നേതാവ്’; ക്യാപ്റ്റന് അന്തിമോപചാരമർപ്പിച്ച് നിർമ്മലാ സീതാരാമൻ

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സിതാരാമൻ. വിജയകാന്തിന്റെ കുടുംബത്തെ നേരിൽക്കണ്ട് ധനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ, ...

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവുമില്ല; സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃതമായി നൽക്കുന്നു; കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് നിർമ്മല സിതാരാമൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവുമില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും വേർതിരിവ് ...

കമ്യൂണിസ്റ്റുകാർ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങിയെന്ന വാദം കയ്യിൽ വച്ചാൽ മതി; തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ ധനമന്ത്രിക്ക് നന്ദി: വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിന്റെ തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിയുമായുള്ള ...

റെയിൽവേ ക്രോസിംഗിൽ ഫ്ളൈ-ഓവർ വേണം; രാമനാഥപുരത്തുകാരുടെ ആവശ്യം റെയിൽവേ മന്ത്രിയെ അറിയിച്ച് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. തമിഴ്നാട്ടിൽ രാമനാഥപുരം ജില്ലയിലെ റെയിൽവേ ക്രോസിം​ഗിൽ ഫ്ലൈ ഓവർ കൊണ്ടുവരുന്നത് സംബന്ധിച്ച് ...

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കാൻ ജന്തര്‍ മന്ദറില്‍ ബിഎംഎസ് പ്രക്ഷോഭം; പങ്കാളിത്ത പെന്‍ഷന്‍ തള്ളണമെന്ന് നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി

ന്യൂ ഡല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്) പിന്‍വലിക്കണമെന്നും പഴയ പെന്‍ഷന്‍ സ്‌കീം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്തര്‍മന്ദിറില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ പതിനായിരങ്ങളുടെ പ്രതിഷേധം. ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി ...

അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്: നിർമ്മല സീതാരാമൻ

ഡൽഹി: അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും വിശ്വസിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി എന്നും ജനങ്ങളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ ...

മറ്റേതെങ്കിലും മതത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ…! ഉദയനിധി സ്റ്റാലിനെതിരെ പൊട്ടിത്തെറിച്ച് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരമാർശത്തിൽ പ്രതിഷേധം കത്തിപടരുന്നതിനിടെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മറ്റ് ഏതെങ്കിലും മതങ്ങളെ കുറിച്ച് സംസാരിക്കാൻ ...

ഇന്ത്യൻ നയതന്ത്ര വിജയം; രൂപയിൽ വ്യാപാരം നടത്താൻ 22 രാജ്യങ്ങൾ: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയും 22 രാജ്യങ്ങളും തമ്മിലുളള വ്യാപാരം രൂപയിൽ നടത്താനുളള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതിനാലാണ് ...

ദയയില്ലാത്ത നടപടികൾ പാടില്ല; മനുഷ്യത്വത്തോടെയും ക്ഷമയോടെയും വായ്പാ തിരിച്ചടവ് കൈകാര്യം ചെയ്യണം: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും മനുഷ്യത്വത്തോടെയും ക്ഷമയോടെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കരുണയില്ലാത്ത വായ്പാ തിരിച്ചടവ് ...

പരിശോധനയും ചികിത്സയും കഴിഞ്ഞു ; ആരോഗ്യം മികച്ച നിലയിൽ ; നിർമ്മലാ സീതാരാമൻ ഐയിംസ് വിട്ടു

ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എയിംസ് വിട്ടു. പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്. വയറിനുണ്ടായ ചെറിയ അണുബാധ പരിഹരിച്ചെന്നും പതിവ് ജോലികളിലേയ്ക്ക് ...

ജി എസ് ടി വരുമാനത്തിൽ 11 ശതമാനം വർദ്ധന; തുടർച്ചയായ ഒൻപതാം മാസവും വരുമാനം 1.40 ലക്ഷം കോടിക്ക് മുകളിൽ- GST Revenue Rising

ന്യൂഡൽഹി: ജി എസ് ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 1,45,867 കോടി രൂപയാണ് കഴിഞ്ഞ ...

Page 1 of 3 1 2 3