പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ; ഭാരതം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറി: ധനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ; ഭാരതം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറി: ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്ത് പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രതിമാസം 43.3 കോടി ഇടപാടുകളാണ് പ്രത്യേക നിരക്കുകൾ ഈടാക്കാതെ നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പല്ലാവരത്ത് വികസിത് ഭാരത് 2047 അംബാസഡർ ക്യാമ്പസ് ഡയലോഗിൽ സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്.

”രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും പെയ്‌മെന്റ് സംവിധാനം സജ്ജമാക്കാനാകുന്ന വിധത്തിലാണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ രൂപകൽപ്പന. പ്രതിമാസം 43.3 കോടി ഇടപാടുകളാണ് രാജ്യത്ത് ഡിജിറ്റൽ ആയി നടക്കുന്നത്.” -ധനമന്ത്രി പറഞ്ഞു.

ആഭ്യന്തര ഉപഭോഗത്തിന് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലും മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിലും രാജ്യം മുന്നിലാണ്. ഇത്തരം പുരോഗതിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ, സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് വിവിധ വ്യവസായങ്ങളെ പ്രേരിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. പുനരുപയോഗ ഊർജ്ജ മേഖലയിലും പുരോഗതി കൈവരിക്കാൻ ഭാവിയിലാകുമെന്നും ഇതിനായി മറ്റ് രാജ്യങ്ങളുമായി കൈകോർത്തുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ പുരോഗതിയും മന്ത്രി വ്യക്തമാക്കി.ബഹിരാകാശ മേഖലയിലും സ്റ്റാർട്ടപ്പുകൾ എത്തി തുടങ്ങിയിരിക്കുന്നു. അടുത്തിടെ സ്വകാര്യ നിക്ഷേപങ്ങൾക്കായി ബഹിരാകാശ മേഖല തുറന്നു കൊടുത്തിരുന്നു. ഇടക്കാല ബജറ്റിൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി സർക്കാർ നീക്കി വച്ചത് 1 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Tags: NIRMALA SITARAMAN
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies