പരിശോധനയും ചികിത്സയും കഴിഞ്ഞു ; ആരോഗ്യം മികച്ച നിലയിൽ ; നിർമ്മലാ സീതാരാമൻ ഐയിംസ് വിട്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിശോധനയും ചികിത്സയും കഴിഞ്ഞു ; ആരോഗ്യം മികച്ച നിലയിൽ ; നിർമ്മലാ സീതാരാമൻ ഐയിംസ് വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2022, 03:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എയിംസ് വിട്ടു. പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്. വയറിനുണ്ടായ ചെറിയ അണുബാധ പരിഹരിച്ചെന്നും പതിവ് ജോലികളിലേയ്‌ക്ക് എത്രയും പെട്ടെന്ന് മടങ്ങാമെന്നും എയിംസ് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയാണ് നിർമ്മല സീതാരാമനെ എയിംസിൽ പ്രവേശിപ്പിച്ചത്. ക്ഷീണം കൂടുതലായി അനുഭവപ്പെട്ടതിനാലും ഭക്ഷണം കഴിക്കുന്നതിലുള്ള ബുദ്ധിമുട്ടും വയറിലെ വേദനയുമാണ് ആദ്യം രോഗലക്ഷണമായി പറഞ്ഞത്. ഭക്ഷണവുമായി ബന്ധപ്പെട്ട് സാമാന്യ നിലയിലുള്ള അണുബാധ മാത്രമാണെന്നും അത് വളരെ പെട്ടന്ന് പരിഹരിക്കാനായെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തരേന്ത്യയിലെ കനത്ത ശൈത്യവും രോഗസാദ്ധ്യത കൂട്ടുന്നതാണ്. ധാരാളം പേർക്ക് ഭക്ഷണ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കൊടുംശൈത്യം കാരണമാണെന്നും ഡോക്ടർമാർ പ്രത്യേകം സൂചിപ്പിച്ചു.

വരുന്ന ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കേ കൂടുതൽ തിരക്കിട്ട ചർച്ചകളി ലായിരുന്ന മന്ത്രി സമയം തെറ്റി ഭക്ഷണം കഴിച്ചതും ക്ഷീണത്തിന് കാരണമായെന്നുമാണ് ഡോക്ടർമാരുടെ നിരീക്ഷണം. രണ്ടു ദിവസത്തെ വിശ്രമത്തോടെ ഉന്മേഷം വർദ്ധിപ്പി ക്കാനാകും. തുടർന്ന് ഔദ്യോഗിക കാര്യങ്ങൾ ചെയ്യാനാകുമെന്നും ആശുപത്രി വൃത്തങ്ങൾ വിശദീകരിച്ചു.

Tags: NIRMALA SITARAMANaims
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies