അവശ്യസേവനത്തിലെ ജി.എസ്.ടി നിരക്ക് യോഗം നാളെ; ഓക്‌സിജൻ വിലയിലും പുനർനിർണ്ണയം ഉണ്ടാകും
ന്യൂഡൽഹി: കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹാരത്തിന്റെ ഭാഗമായി ജി.എസ്.ടി കൗൺസിൽ നാളെ യോഗം ചേരും.കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കൊറോണ പ്രതിരോധത്തിലെ അവശ്യ ജീവൻരക്ഷാ ...