noushad - Janam TV
Friday, November 7 2025

noushad

തന്നെ ക്രൂരമായാണ് അഫ്‌സാന മർദ്ദിച്ചത്, നടപടി വേണം; പോലീസിൽ പരാതിയുമായി ഭർത്താവ് നൗഷാദ്

പത്തനംതിട്ട: അഫ്‌സാനയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അഫ്‌സാന തന്നെ ക്രൂരമായി മർദ്ദിച്ചെന്നും അതിനാലാണ് താൻ നാടുവിട്ടതെന്നും ചൂണ്ടിക്കാട്ടി നൗഷാദ് പോലീസിൽ പരാതി ...

ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിന്റെ മൃതദേഹം ഇനിയും കണ്ടെത്താനാകാതെ പോലീസ്; പരസ്പരവിരുദ്ധമായി ഭാര്യയുടെ മൊഴി; ശാസ്ത്രീയ പരിശോധനയ്‌ക്ക് ഒരുങ്ങി അന്വേഷണ സംഘം

പത്തനംതിട്ട: ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യയുടെ മൊഴി. സംഭവത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെയാണ് കാണാതായത്. നൗഷാദിന്റെ ...

പിണറായിയിൽ ശുചിമുറിയ്‌ക്കുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് വിദ്യാർത്ഥിനികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ സംഭവം ; അറബി അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : പിണറായിയിൽ വിദ്യാർത്ഥിനികളുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ പോക്‌സോ കേസ് എടുത്ത അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇന്നലെയാണ് ...

ജാതി അധിക്ഷേപം; പബ്ലിക് പ്രോസിക്യൂട്ടർ നൗഷാദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

കോഴിക്കോട് : ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസ് പോലീസ്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എപിപി നൗഷാദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ...