nss - Janam TV
Sunday, July 13 2025

nss

വഖ്ഫ് ബിൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് പരിഹരമെന്ന് രാജീവ് ചന്ദ്രശേഖർ; NSS ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി അദ്ധ്യക്ഷൻ

കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം ...

മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും ആചാരങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഷർട്ട് ധരിച്ച് കയറുന്നതിൽ നിലപാട് വ്യക്തമാക്കി NSS

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെയും ശിവ​ഗിരി മഠത്തേയും വിമർശിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാമെന്ന ശിവ​ഗിരി മഠത്തിന്റെ ...

NSS ഈസ്റ്റ്‌ പൂനെ കുടുംബ സംഗമം പുനെയിൽ

നായർ സർവീസ് സൊസൈറ്റി ഈസ്റ്റ്‌ പൂനെയുടെ കുടുംബ സംഗമം പുനെയിൽ നടന്നു. പാർലമെൻ്റ് മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.വി. രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ രാഷ്ട്ര ...

ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയവർക്ക് എൻഎസ്എസിന്റെ കൈത്താങ്ങ്; 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വയനാട്: ഉരുളെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങുമായി നായർ സർവീസ് സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ ...

ജാതി സംവരണം നിർത്തലാക്കണം; ജാതിമത വ്യത്യാസമില്ലാത്ത ബദൽ സംവിധാനം വേണമെന്ന് എൻഎസ്എസ്

കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്. വോട്ടുബാങ്കുകളായ ജാതി-സമുദായ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ജാതി സംവരണവും ജാതി സെൻസസും അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദൽ സംവിധാനം നടപ്പാക്കണമെന്ന് എൻഎസ്എസ് ...

അന്ന് ‘കടക്കുപുറത്ത്’; ഇന്ന് അഭിമാനവും സന്തോഷവും; സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദം ലഭിച്ചതിൽ പ്രതികരിച്ച് ജി. സുകുമാരൻ നായർ

കോട്ടയം: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായതിൽ അതിയായ സന്തോഷമുണ്ടെന്ന് എൻ‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേ സുരേഷ് ​ഗോപിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സുരേഷ് ...

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി സുരേഷ് ഗോപി; സുകുമാരൻ നായരുമായി കൂടിക്കാഴ്ച

കോട്ടയം: ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ചയും നടത്തി. സ്വകാര്യ ...

മലയാളിക്ക് ഇരട്ടി അഭിമാനം; റിപ്പബ്ലിക് ദിന പരേഡിൽ‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ

ന്യൂഡൽഹി: പെൺകരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന 75-ാം റിപ്പബ്ലിക് ദിനത്തിൽ‌ കേരളത്തിലെ സ്ത്രീശക്തിയും പ്രകടമാകും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷനൽ സർവീസ് സ്കീം വോളന്റിയർമാരാണ് പങ്കെടുക്കുക. ‘നാരീ ...

ശ്രീരാമചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് നാമജപം ; അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനം പ്രർത്ഥനാനിർഭരമായി ആചരിച്ച് എൻഎസ്എസ്

അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനം പ്രർത്ഥനാനിർഭരമായി ആചരിച്ച് നായർ സർവ്വീസ് സൊസൈറ്റി. ഭ​ഗവാൻ ശ്രീരാമന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് നാമജപത്തോടെയാണ് പ്രാണപ്രതിഷ്ഠയെ എൻഎസ്എസ് വരവേറ്റത്. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ...

വ്യക്തതയുള്ള നിലപാട്; എൻഎസ്എസിന്റേത് ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്നത്: കെ. സുരേന്ദ്രൻ

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എൻഎസ്എസ് നിലപാടിന് ഐക്യദാർഢ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാടാണെന്നും ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതാണന്നും ഹൈന്ദവ ഐക്യം ശക്തിപ്പെടുത്തുന്നതാണെന്നും ...

മന്നം ജയന്തി ആഘോഷം; പ്രൗഢ ഗംഭീരമായി സമ്മേളനം; മുൻകാലങ്ങളിൽ എത്തിയിരുന്ന പല നേതാക്കളും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് സുകുമാരൻ നായർ

പെരുന്ന: സമുദായ ആചാര്യനും സാമൂഹ്യപരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ 147-ാം ജയന്തി ആഘോഷിച്ച് കേരളം. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് മന്നം നഗറിൽ നടന്ന സമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ...

‘ആളെ നോക്കി’ സഹായിക്കുന്ന സംസ്ഥാന സർക്കാർ; ന്യൂനപക്ഷ സമുദായം സിപിഎമ്മിന് വെറും വോട്ട് ബാങ്ക് മാത്രം: എൻഎസ്എസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. സിപിഎം ന്യൂനപക്ഷ സമുദായത്തെ വോട്ട് ബാങ്കായി കണ്ടാണ് സഹായങ്ങൾ ചെയ്യുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ...

പിണറായി സർക്കാരിന്റെ പ്രതികാര നടപടിക്ക് അന്ത്യം; NSSന്റെ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചു; അക്രമരഹിത പ്രതിഷേധമെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ് പിൻവലിച്ചു. നാമജപ യാത്രയ്ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്റോൺമെന്റ് പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം ...

അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല, ആരും പരാതിപ്പെട്ടില്ല; നാമജപയാത്രയ്‌ക്കെതിരായ കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം

തിരുവനന്തപുരം: എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം. ഘോഷയാത്രയിൽ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തിൽ കേസ് ...

കേസ് അവസാനിപ്പിച്ചാലും പിന്നോട്ടില്ല, ഷംസീർ മാപ്പ് പറയണം; നിലപാട് ആവർത്തിച്ച് എൻഎസ്എസ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധപരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ്. കേസ് അവസാനിപ്പിച്ചാലും, ഷംസീർ പ്രസ്താവന തിരുത്തി ...

ജെയ്ക് എൻഎസ്എസ് ആസ്ഥാനത്ത്; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. മന്ത്രി. വി. എൻ വാസവനൊപ്പമാണ് ...

നാമജപ കേസ് റദ്ദാക്കണമെന്ന എൻഎസ്എസിന്റെ ഹർജി: സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി. നാമജപത്തിന് കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ ...

എൻഎസ്എസിന്റേത് അന്തസ്സായ തീരുമാനം, ജനറൽ സെക്രട്ടറിയുടെ വാക്കിനപ്പുറം മറ്റൊന്നും പറയാനില്ല; നിലപാട് ആവർത്തിച്ച് ഗണേഷ് കുമാർ

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധിക്കുന്ന എൻഎസ്എസിന് പിന്തുണയുമായി ഇടത് മുന്നണി നേതാവും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. എൻഎസ്എസ് അന്തസ്സായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ...

സ്പീക്കർ തിരുത്തിയേ തീരൂവെന്ന് എൻഎസ്എസ്;  തുടർ നടപടികൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം ഇന്ന്

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ എൻഎസ്എസ്. അടിയന്തിര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ഇന്ന് ചേരും. രാവിലെ ...

പാർട്ടി സെക്രട്ടറിയെ തള്ളി റിയാസ്; ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി

കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദിവസങ്ങളുടെ ഇടവേളയിൽ ഇരട്ട നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദനെ തള്ളുന്ന പ്രസ്താവനയുമായി മന്ത്രി മുഹമ്മദ് റിയാസ്. ...

high court of kerala

കേസെടുത്ത് വിരട്ടാമെന്ന് കരുതേണ്ട; നാമജപയാത്രക്കെതിരെ കേസെടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:നാമജപഘോഷയാത്രക്കെതിരെ കേസെടുത്ത പിണറായി സർക്കാർ നടപടിക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്. പരസ്യ പ്രതിഷേധത്തിനൊപ്പം നിയമനടപടിയും ശക്തമാക്കും. ഇതിൽ എൻഎസ്എസിന് പൂർണ പിന്തുണയുമായി കൂടുതൽ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. വിശ്വാസസംരക്ഷണ ...

ഭക്തരെ പ്രതികളാക്കി നാമജപ യാത്രക്കെതിരായ കേസ്; ശക്തമായ പ്രതിഷേധത്തിന് ബിജെപി; കേസെടുത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഎസ്എസ് സംഘടിപ്പിച്ച നാമപജപ യാത്രക്കെതിരെ പോലീസ് കേസെടുത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനെതിരെ കേസെടുക്കുന്നത് കേസെടുത്തത് ...

ഇടതുസർക്കാരിന്റെ ഹിന്ദുവിരോധം; നാപജപ യാത്രക്കെതിരെ കേസ്; ആയിരത്തിലധികം ഭക്തർ പ്രതികള്‍; എന്‍എസ്എസ് വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

തിരുവനന്തപുരം; തലസ്ഥാനത്ത് നടത്തിയ നാപജപ യാത്രക്കെതിരെ പോലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ...

കച്ചമുറുക്കി എൻഎസ്എസ്; ഷംസീർ മാപ്പ് പറഞ്ഞേ തീരൂ; സംസ്ഥാന സർക്കാർ നിലപാട് അറിഞ്ഞതിന് ശേഷം കൂടുതൽ സമര നടപടികളിലേക്ക് 

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയിൽ നിലപാടിലുറച്ച് എൻഎസ്എസ്. സർക്കാർ നിലപാട് അറിഞ്ഞതിനുശേഷം മറ്റു സമര നടപടികളിലേക്ക് നീങ്ങുമെന്നാണ് സംഘടന അറിയിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ...

Page 1 of 3 1 2 3