number plate - Janam TV

number plate

താത്കാലിക നമ്പർ പ്ലേറ്റിലെ ഓരോ അക്ഷരങ്ങൾക്കും അക്കത്തിനും പിന്നിൽ പല കാര്യങ്ങൾ!; വിശദീകരിച്ച് എംവിഡി

വാഹനങ്ങൾക്ക് താത്കാലിക നമ്പർ ഘടിപ്പിച്ച് പുറത്തിറക്കുന്നത് ഇന്ന് പതിവാണ്. എന്നാൽ ഇത്തരത്തിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ ഇത് ബോർഡുകളിൽ തന്നെ വ്യക്തമാക്കിയിരിക്കണമെന്ന് എംവിഡി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം ...

കേരള സ്റ്റേറ്റ് 12 നമ്പർ പ്ലേറ്റിലും വ്യാജൻ? : വാഹനപരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ തട്ടിപ്പുമായി അജാസ്; യുവാവ് നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്

കൊച്ചി: സ്വന്തം കാറിൽ കേരളസ്‌റ്റേറ്റ് 12 എന്നെഴുതിയ നെയിംപ്ലേറ്റ് വച്ച് സഞ്ചരിച്ച് യുവാവ്. കാക്കനാട് തേങ്ങോട് സ്വദേശി അജാസ് ഇ എ (36) ആണ് മന്ത്രിമാർ ഉപയോഗിക്കുന്ന ...

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ: 4,200 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം വീതം പിഴ ഈടാക്കി അബുദാബി പോലീസ് 

അബു​ദാബി: നമ്പർ പ്ലേറ്റ് ദൃശ്യമാക്കാത്ത രീതിയിൽ വാ​ഹനമോടിച്ചവർക്കെതിരെ നടപടിയുമായി അബു​ദാബി പോലീസ്.  4,200 പേരിൽ നിന്നാണ് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയത്.  നിയമലംഘനങ്ങളുടെ വീഡിയോയും അബു​ദാബി പോലീസ് ...

ഉദയ്പൂർ കൊലക്കേസ് പ്രതിയുടെ ബൈക്കിന്റെ നമ്പർ ”2611”; നേടാൻ 5,000 രൂപ നൽകിയെന്ന് വിവരം

ഉദയ്പൂർ: നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരർ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ദുരൂഹത. ജൂൺ 28ന് തയ്യൽക്കടക്കാരനായ കനയ്യലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ...

ശ്രീനിവാസ് കൊലപാതകം; കൊലയാളി സംഘം ഉപയോഗിച്ച ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി; ഒരെണ്ണം വ്യാജം

പാലക്കാട് : ആർ.എസ്.എസ് മുൻ പ്രചാരകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. വല്ലപ്പുഴ ചെറുകോടിലെ താറാവ് വളർത്തൽ കേന്ദ്രത്തിനോട് ചേർന്ന മാലിന്യ ...

വഴിമാറടാ…ഞാൻ എംഎൽഎയുടെ കൊച്ചുമകനാ…; പുലിവാൽ നമ്പർ പ്ലേറ്റുമായി യുവാവ്

ചെന്നൈ: ബൈക്കിലെ നമ്പർ പ്ലേറ്റിൽ വ്യത്യസ്ത വരുത്താൻ ശ്രമിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു യുവാവ്. 'നാഗർകോവിൽ എംഎൽഎ എം.ആർ ഗാന്ധിയുടെ കൊച്ചുമകൻ' എന്നാണ് യുവാവിന്റെ ബൈക്കിലെ ...

പാൽ സാഹിബ് വന്നിരുന്നുവെന്ന് അവരോട് പറയൂ; നമ്പർ പ്ലേറ്റിന് പകരം ‘മാസ്’ ഡയലോഗ് പതിപ്പിച്ച് സവാരി; മൂവർ സംഘം പിടിയിൽ

ലക്‌നൗ; ഇരുചക്രവാഹനത്തിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെ യാത്ര ചെയ്ത മൂന്ന് പേർ പിടിയിൽ. നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് പാൽ സാഹിബ് വന്നിരുന്നുവെന്ന് അവരോട് പറയൂ എന്ന വാചകം ...