കേരള സ്റ്റേറ്റ് 12 നമ്പർ പ്ലേറ്റിലും വ്യാജൻ? : വാഹനപരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ തട്ടിപ്പുമായി അജാസ്; യുവാവ് നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്
കൊച്ചി: സ്വന്തം കാറിൽ കേരളസ്‌റ്റേറ്റ് 12 എന്നെഴുതിയ നെയിംപ്ലേറ്റ് വച്ച് സഞ്ചരിച്ച് യുവാവ്. കാക്കനാട് തേങ്ങോട് സ്വദേശി അജാസ് ഇ എ (36) ആണ് മന്ത്രിമാർ ഉപയോഗിക്കുന്ന ...