NURSE - Janam TV
Thursday, July 10 2025

NURSE

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടു. ...

പഠിച്ചത് നഴ്സിം​ഗ്, യുവാവ് ജോലി ചെയ്തത് ഡോക്ടറായി; തട്ടിപ്പ് ഭാര്യയുടെ മെഡിക്കൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച്

സുൽത്താൻ ബത്തേരി: വ്യാജ ഡോക്ടർ ചമഞ്ഞ് രോ​ഗികളെ ചികിത്സിച്ച യുവാവ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. ...

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയിൽ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ...

നഴ്സുമാർക്ക് ജർമ്മനിയിൽ നിരവധി ഒഴിവുകൾ; 2.60 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിൽ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ www.norkaroots.org, www.nifl.norkaroots.org ...

സൗദി MoH ൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ICU (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ER), ജനറൽ ...

ജെപിഎച്ച്എൻ ജീവനക്കാരെ സെന്ററിൽ പ്രവേശിപ്പിക്കില്ലെന്ന എളമരം കരീമിന്റെ ഭീഷണി; പ്രതിഷേധവുമായി കേരള എൻ.ജി.ഒ സംഘ്

തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ​ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. സംസ്ഥാന സെക്രട്ടറി എളമരം കരീമിനെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻ. ജി. ഒ. ...

യുഎഇയില്‍ സ്റ്റാഫ്നഴ്സിൽ നൂറിലധികം ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയിലെ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് നൂറിലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകൾ. നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്സിം​ഗിൽ ബി ...

വിഷ്ണുജയുടെ ആത്മഹത്യ; നഴ്സായ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മ‍ഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ...

ഏഴു വയസുകാരന് സ്റ്റിച്ചിന് പകരം ‘ഫെവിക്വിക് ട്രീറ്റ്മെന്റ്’; മുഖത്ത് പാടുണ്ടാകില്ലെന്നും നേഴ്സ്; സർക്കാർ ആശുപത്രിയിൽ നടന്നത്

സർക്കാർ ആശുപത്രിയിൽ ഫെവിക്വിക് കൊണ്ട് മുറിവ് ഒട്ടിച്ച് ചേർത്തതായി പരാതി. കർണാടകയിലെ ഹാവേരി ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് കേട്ടുകേൾവിയില്ലാത്ത സംഭവം അരങ്ങേറിയത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന ...

നഴ്സുമാരെ ചുമ്മാതങ്ങ് അറസ്റ്റ് ചെയ്യാൻ വരട്ടെ! ചികിത്സപ്പിഴവിന്റെ പേരിൽ അറസ്റ്റ് പാടില്ല; വിദ​ഗ്ധാഭിപ്രായം ആരാഞ്ഞ ശേഷം മാത്രം മതിയെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതിയിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് വിലക്ക്. ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡ‍ിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് ...

അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ ഡോസ് നൽകി 17 രോഗികളെ കൊലപ്പെടുത്തിയ യുഎസ് നഴ്സിന് ജീവപര്യന്തം. 41 കാരിയായ പിറ്റ്‌സ് ബർഗ് സ്വദേശി ഹീതർ പ്രെസ്‌ഡിക്കാണ് കോടതി ...

മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചു; മലയാളി നഴ്സ് ബ്രിട്ടണിൽ അറസ്റ്റിൽ

ലണ്ടൻ: മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണിൽ അറസ്റ്റിൽ‌. നഴ്സായ ജിലുമോൾ ജോർജാണ് അറസ്റ്റിലായത്. 13-ഉം 80-ഉം പ്രായമുള്ള മക്കൾക്കാണ് വിഷം നൽകിയത്. ...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് ...

ബീഹാറിൽ ഡോക്ടറും കൂട്ടാളികളും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ തള്ളി

പട്‌ന: ഡോക്ടർ നോക്കി നിൽക്കെ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ആംബുലൻസിൽ നിന്നും കണ്ടെത്തി. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ നഴ്‌സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ ...

അടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാർ വീണ്ടും സമരത്തിലേയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്‌സുമാർ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും. അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപയാക്കണമെന്ന് ...

സർക്കാർ ആശുപത്രികളിൽ 2,000-ലേറെ നഴ്‌സുമാരുടെ കുറവ്; തസ്തികകളിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം വൈകിപ്പിച്ച് സർക്കാർ

കണ്ണൂർ: സമയബന്ധിതമായി ഒഴിവുകളിൽ പുനക്രമീകരണം നടത്താത്തതിനാൽ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ രണ്ടായിരത്തിലേറെ നഴ്‌സ് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള ...

നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം; കൈ തിരിച്ച് ഒടിച്ചു

കോട്ടയം: നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. ന്യൂറോ സർജറി കഴിഞ്ഞ രോഗി നഴ്‌സിന്റെ കൈ തിരിച്ച് ഒടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ നേഹാ ജോണിന്റെ ...

ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചു; വനിതാ ജീവനക്കാരിയെ തൊഴിച്ച് ഡോക്ടർ

തിരുവനന്തപുരം: പുരുഷ ഡോക്ടർ വനിത ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിൽ വച്ച് അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചതിന്റെ പേരിലാണ് ജീവനക്കാരിയെ ...

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ചു; മലയാളി നഴ്‌സിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

കോഴിക്കോട്: ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് മലയാളിയായ നഴ്‌സ്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയിൽ തന്നെ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ നഴ്‌സ് പീഡിപ്പിച്ചത്. ...

ഒടുവിൽ അവർ എത്തി…അഞ്ജുവിന്റെയും മക്കളുടെയും സംസ്‌കാരം ഇന്ന്

കൊച്ചി: ബ്രിട്ടണിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം ഒരുമണിയോടെ വൈക്കത്തെ വീട്ടിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും. മകളുടെയും കൊച്ചു ...

2017ലെ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി. 2017ലെ ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരിലെ ബഹുഭൂരിപക്ഷം ...

അഞ്ജുവിനെയും മക്കളെയും കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ട് ബ്രിട്ടീഷ് പോലീസ്; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ലണ്ടൻ: യുകെയിലെ മലയാളി നഴ്‌സിന്റെ കൊലപാതകത്തിൽ ഭർത്താവ് സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജുവിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടണിലെ പോലീസ് പുറത്തിറക്കിയ ...

നാട്ടിൽ അവധിയെടുത്ത് വിദേശത്ത് മികച്ച ജോലി; സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പണി കിട്ടും; തിരികെ പ്രവേശിക്കാത്തവരെ നീക്കം ചെയ്യും

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. തിരികെ സർവീസിൽ പ്രവേശിക്കാത്തവരെ നീക്കം ചെയ്യാനാണ് തീരുമാനം. പല തവണ സർക്കാരിൽ നിന്ന് ...

Page 1 of 2 1 2