ഏഴു വയസുകാരന് സ്റ്റിച്ചിന് പകരം 'ഫെവിക്വിക് ട്രീറ്റ്മെന്റ്'; മുഖത്ത് പാടുണ്ടാകില്ലെന്നും നേഴ്സ്; സർക്കാർ ആശുപത്രിയിൽ നടന്നത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴു വയസുകാരന് സ്റ്റിച്ചിന് പകരം ‘ഫെവിക്വിക് ട്രീറ്റ്മെന്റ്’; മുഖത്ത് പാടുണ്ടാകില്ലെന്നും നേഴ്സ്; സർക്കാർ ആശുപത്രിയിൽ നടന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 03:56 pm IST
FacebookTwitterWhatsAppTelegram

സർക്കാർ ആശുപത്രിയിൽ ഫെവിക്വിക് കൊണ്ട് മുറിവ് ഒട്ടിച്ച് ചേർത്തതായി പരാതി. കർണാടകയിലെ ഹാവേരി ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് കേട്ടുകേൾവിയില്ലാത്ത സംഭവം അരങ്ങേറിയത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന
ഡ്യൂട്ടി നേഴ്സിനെ സസ്പെൻഡ് ചെയ്തു.

എഴുവയസുകാരനായ ഗുരുകിഷന് കവിളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. മുറിവിൽ നിന്ന് രക്തം ഒഴുകുന്ന അവസ്ഥയിലാണ് കു‍ട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നടന്ന സംഭവങ്ങൾ മാതാപിതാക്കൾ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.

വർഷങ്ങളായി താൻ ഇത് ചെയ്യുന്നുണ്ടെന്നും സ്റ്റിച്ചിട്ടാൽ കുട്ടിയുടെ മുഖത്ത് സ്ഥിരമായി പാടുണ്ടാകുമെന്നും നേഴ്സ് പറയുന്നുണ്ട്. ഈ വീഡിയോയും പരാതിയുടെ കൂടെ മാതാപിതാക്കൾ സമർപ്പിച്ചിരുന്നു.

ഇതിനിടെ നേഴ്സിനെ രക്ഷിക്കാനുള്ള ശ്രമവും അധികൃതർ നടത്തിയിരുന്നു. സസ്പെൻഡ് ചെയ്യുന്നതിന് പകരം ട്രാൻസ്ഫർ ഉത്തരവാണ് ആദ്യം ഇറക്കിയത്. ജനരോഷം ശക്തമായതിനെ പിന്നാലയാണ് സസ്പെൻഡ് ചെയ്യാൻ തയ്യാറായത്. നിലവിൽ കുട്ടി ആരോഗ്യവാനാണ്. പാർശ്വഫലങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: NURSEFeviquick
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies