ഭക്ഷണം ക്രമീകരിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല? പിന്നിൽ ഈ പത്ത് കാരണങ്ങൾ.. നിസാരമാക്കരുത്..
വളരെ പെട്ടെന്ന് ഭാരം കുറയ്ക്കണമെന്ന് ചിന്തിക്കാത്തവരും ആഗ്രഹിക്കാത്തവരുമായി ആരാണുള്ളതല്ലേ. ഇതിന്റെ ആദ്യപടിയായി ഭക്ഷണം ക്രമീകരിക്കും വ്യായാമം ചെയ്യും. ജീവിതരീതികളിലെ ചെറിയ മാറ്റം പോലും ശരീരത്തിൽ പ്രതിഫലിച്ച് തുടങ്ങും. ...