ഊണ് കഴി‍ഞ്ഞാൽ, ലേശം മധുരം കഴിക്കുന്നത് ശീലമാണോ, ഏത്തപ്പഴ സ്മൂത്തി ഒന്ന് പരീക്ഷിക്കൂ; ഞൊടിയിടയിൽ തയ്യാറാക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഊണ് കഴി‍ഞ്ഞാൽ, ലേശം മധുരം കഴിക്കുന്നത് ശീലമാണോ, ഏത്തപ്പഴ സ്മൂത്തി ഒന്ന് പരീക്ഷിക്കൂ; ഞൊടിയിടയിൽ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 11:55 am IST
FacebookTwitterWhatsAppTelegram

ഭക്ഷണത്തിന് ശേഷം അൽപ്പം മധുരം കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്..? ചിലർക്ക് ഇതൊരു ശീലമായിരിക്കാം. എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവരും ആ​ഹാരത്തിന് ശേഷം കുറച്ച് മധുരം കഴിക്കാറുണ്ട്. പൊതുവെ മധുരപ്രിയരാണ് നമ്മളിൽ പലരും. മധുരപലഹാരങ്ങൾ കഴിക്കുന്നവർക്ക് വേണ്ടിയും പുതിയ പലഹാരങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നവർക്ക് വേണ്ടി ഒരു കിടിലം സ്മൂത്തി പരിചയപ്പെടുത്താം. പോഷകഘടകങ്ങൾ നിറഞ്ഞ വിഭവങ്ങൾ ഉപയോ​ഗിച്ചുള്ള ഡെസേർട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആൻ്റിഓക്‌സിഡൻ്റുകൾ വർദ്ധിപ്പിക്കാനും ഈ സ്മൂത്തി നല്ലതാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് സ്ഥിരമായി ഭക്ഷണത്തിന് ശേഷം കഴിക്കുന്നതും ഉത്തമമായിരിക്കും. ഫ്രിഡ്ജിൽ വച്ച് ഒരുപാട് ദിവസം ഉപയോ​ഗിക്കാനും സാധിക്കം. എളുപ്പത്തിൽ അനായാസം ഉണ്ടാക്കാൻ സാധിക്കുന്ന സ്മൂത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

ഏത്തപ്പഴം – 2 എണ്ണം
കശുവണ്ടി- 1/3 കപ്പ്
പാൽ – 1/4 കപ്പ്
ചോക്ലേറ്റ് പൗഡർ- 2 ടേബിൾ സ്പൂൺ
ബിസ്ക്കറ്റ്- 4,5 എണ്ണം
പഞ്ചസാര- ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഏത്തപ്പഴം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന കശുവണ്ടിയും പാലും ചേർത്ത് ഒന്നുകൂടി അരച്ചെടുക്കണം. രുചിക്കായി ബിസ്ക്കറ്റ് ഇടാവുന്നതാണ്. ഇതിന് ശേഷം ചോക്ലേറ്റ് പൗഡർ കൂടിയിട്ട് നന്നായി മിക്സ് ചെയ്ത് ​ഗ്ലാസിലേക്ക് മാറ്റാം. ഏത്തപ്പഴസ്മൂത്തി റെഡി.

കൊക്കോ പൊടിയിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിൻ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഈ സ്മൂത്തി കുടിക്കുന്നത് പ്രയോജനകരമായിരിക്കും.

Tags: Blood PressureNutritionistHealthy Dessert
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies