ഭക്ഷണം ക്രമീകരിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല? പിന്നിൽ ഈ പത്ത് കാരണങ്ങൾ.. നിസാരമാക്കരുത്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം ക്രമീകരിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല? പിന്നിൽ ഈ പത്ത് കാരണങ്ങൾ.. നിസാരമാക്കരുത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 03:35 pm IST
Facebook
Twitter
WhatsAppTelegram

വളരെ പെട്ടെന്ന് ഭാരം കുറയ്‌ക്കണമെന്ന് ചിന്തിക്കാത്തവരും ആ​ഗ്രഹിക്കാത്തവരുമായി ആരാണുള്ളതല്ലേ. ഇതിന്റെ ആദ്യപടിയായി ഭക്ഷണം ക്രമീകരിക്കും വ്യായാമം ചെയ്യും. ജീവിതരീതികളിലെ ചെറിയ മാറ്റം പോലും ശരീരത്തിൽ പ്രതിഫലിച്ച് തുടങ്ങും. എന്നാൽ വ്യായമവും ആഹാരവുമൊക്കെ ക്രമീകരിച്ചിട്ടും ശരീരഭാരം കുറയ്‌ക്കാൻ സാധിക്കാത്തവരുണ്ടാകും. ഇതിന് പിന്നിലെ കാരണമെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല.

‌നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഭാരം കുറയാത്തതിന് പിന്നിലെ കാരണങ്ങൾ വിവരിക്കുകയാണ് പ്രമുഖ ഫിറ്റ്‌നസ് ആൻഡ് ന്യൂട്രീഷൻ കോച്ചായ ഷിതിജ. ആ പത്ത് കാരണങ്ങൾ ഇതാ..

1. രാത്രിയിൽ ഉയർന്ന അളവിലുള്ള കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കുന്നത്
2. സമ്മർദ്ദം
3. കഠിനമായ വ്യായാമം
4. വൈകിയുള്ള അത്താഴം
5.ആർത്തവചക്രം
6. ഉറക്കമില്ലായ്മ
7. മലബന്ധം
8. ഉയർന്ന അളവിലുള്ള സോഡിയം അടങ്ങിയ ആഹാരം
9. സുഖക്കുറവ്, ഉന്മേഷക്കുറവ്
10. ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ

ഈ ലക്ഷണങ്ങൾപ്രകടമാകുന്നത് ചിലപ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നത് കൊണ്ടോ അല്ലെങ്കിൽ വീക്കം കാരണമോ ആകാം. കൃത്യമായി ഇവയെ ലക്ഷണങ്ങളെ അവലോകനം ചെയ്യുകയും ആത്മവിശ്വാസം കൈവിടാതെ വ്യായാമം ചെയ്യുകയുമാണ് വേണ്ടതെന്ന് ഷിതിജ പറയുന്നു.

 

View this post on Instagram

 

A post shared by Shitija • Fitness + Nutrition (@_fit_chef_)

Tags: Nutritionist10 reasonsexercise and healthy diet
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies