oath - Janam TV
Thursday, July 17 2025

oath

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ; അധികാരമേൽക്കുന്നത് നാലാം തവണ

Jharkhand Chief Ministerറാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചെയ്ത് അധികാരമേറ്റ് ഹേമന്ത് സോറൻ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ...

ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: മുഖ്യമന്ത്രി പദത്തിലേക്ക് തിരികയെത്തി ഹേമന്ത് സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹോമന്ത് സോറൻ അധികാരമേൽക്കുന്നത്. ഇന്നലെയാണ് ചംപായ് സോറൻ ...

സത്യപ്രതിജ്ഞയ്‌ക്കിടെ മുദ്രാവാക്യം വിളിക്കേണ്ട; ചട്ടങ്ങൾ ഭേദഗതി ചെയ്ത് സ്പീക്കർ

ന്യൂഡൽഹി: ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ മറ്റ് എംപിമാർ മുദ്രവാക്യം വിളിക്കാൻ പാടില്ലെന്ന നിർദേശം നൽകി സ്പീക്കർ ഓം ബിർള. ഇതിന്റെ ഭാഗമായി സ്പീക്കറുടെ നിർദേശങ്ങളിൽ ഉപവാക്യം ...

പാർലമെന്റിൽ പാലസ്തീന് ജയ് വിളിച്ച് ഒവൈസി; സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് പാലസ്തീൻ, തക്ബീർ” മുഴക്കി; വിമർശനം ശക്തം

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ...

മലയാളത്തിന്റെ സുരേഷ് ​ഗോപി ഇനി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: കേരളത്തിന്റെ എംപി സുരേഷ്​ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും ...

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങളിൽ കങ്കണാ റണാവത്ത്; വീഡിയോ വൈറൽ

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ വീഡിയോ പങ്കുവച്ച് മാണ്ഡിയിലെ നിയുക്ത എംപി കങ്കണാ റണാവത്ത്. എക്സിലൂടെയാണ് കങ്കണ വീഡിയോ പങ്കുവച്ചത്. ‌ വെളള നിറത്തിലുള്ള സാരിയാണ് കങ്കണയുടെ ...

നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യു റിയോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊഹിമ: നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യു റിയോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തലസ്ഥാനമായ കൊഹിമയിലെ ക്യാപിറ്റൽ കൾച്ചറൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ...

ഗുജറാത്തിൽ ഏഴാം വരവുമായി ബിജെപി സർക്കാർ; മുഖ്യമന്ത്രിയാകാൻ വീണ്ടും ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ ഡിസംബർ 12ന്; മോദിയും അമിത് ഷായും പങ്കെടുക്കും

ഗാന്ധിനഗർ: ഗുജറാത്തിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഡിസംബർ 12ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ...

രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപദി മുർമു; 15-ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു – Droupadi Murmu takes oath as India’s 15th President

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ദ്രൗപദി മുർമു രാജ്യത്തിന്റെ പ്രഥമ വനിതയായി. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ...

ത്രിപുര മന്ത്രിസഭ: 11 പേർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

അഗർത്തല: നേതൃമാറ്റത്തിന് വേദിയായ ത്രിപുരയിൽ ക്യാബിനറ്റ് മന്ത്രിമാരായി 11 പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. എംഎൽഎമാർക്ക് ഗവർണർ സത്യദേവ് നരേൻ ആര്യ പ്രതിജ്ഞ ...

ജനസാഗരം സാക്ഷി ; രണ്ടാം തവണയും അധികാരത്തിലേറി യോഗി ആദിത്യനാഥ്; മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. വൈകീട്ട് നാലുമണിയോടെ ആരംഭിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ...

പ്രധാനമന്ത്രി മുതൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വരെ: സന്യാസിമാരും വിദ്യാർത്ഥികളും വ്യവസായികളും പങ്കെടുക്കും; കശ്മീർ ഫയൽസ് ടീമിനും ക്ഷണം: പ്രൗഢഗംഭീരം യോഗിയുടെ സത്യപ്രതിജ്ഞ

ലക്‌നൗ: ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. പ്രൗഢഗംഭീരമായാണ് യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഭരിക്കുന്ന ...

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ബുധനാഴ്ച അധികാരത്തിലേറും

ചണ്ഡീഗണ്ഡ്; പഞ്ചാബിലെ ചരിത്രവിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞാ തീയതി പുറത്ത് വിട്ട് ആംആദ്മി പാർട്ടി. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി മ 16 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്  റിപ്പോർട്ട്. സത്യപ്രതിജ്ഞാ ...

യോഗി2.0: സത്യപ്രതിജ്ഞ ഹോളിയ്‌ക്ക് മുൻപ്: ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുത്തേയ്‌ക്കും

ലക്‌നൗ: രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഹോളി ആഘോഷങ്ങൾക്ക് മുൻപ് ഉണ്ടായേക്കും. മാർച്ച് 14നോ 15നോ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ...