10 പേർക്കുള്ള ഭക്ഷണം ഒരാൾ കഴിക്കുന്നു; ‘മുക്ബാംഗ്’ വീഡിയോ ചെയ്ത് പൊണ്ണത്തടി ബാധിച്ച 24-കാരൻ മരിച്ചു
മുക്ബാംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ സോഷ്യൽമീഡിയ താരം ഇഫീകാൻ കുൽതൂർ (Efecan Kultur) അന്തരിച്ചു. ചികിത്സയിലിരിക്കെ 24-ാം വയസിലാണ് അന്ത്യം. പൊണ്ണത്തടി (obesity) കാരണം യുവാവിന്റെ ആരോഗ്യനില വഷളായിരുന്നു. ...