എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? വെള്ളം കുടിക്കുന്ന കുപ്പിയാണ് കാരണം!! പുതിയ പഠനം പറയുന്നത് ഇങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? വെള്ളം കുടിക്കുന്ന കുപ്പിയാണ് കാരണം!! പുതിയ പഠനം പറയുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരഭാരം നിയന്ത്രിക്കാനായി വ്യായമവും ഡയറ്റുമൊക്കെ നോക്കുന്നവർ നിരവധിയാണ്. എന്നാൽ എന്തു ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പറയുന്നവറേയാണ്. അതിലേക്ക് വിരൽ ചൂണ്ടുകയാണ് പുതിയ പഠനം. ഉപ്പിലും പഞ്ചസാരയിലും അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കാണ് വില്ലൻ. കുപ്പിവെള്ളത്തിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ടോക്‌സിക്‌സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഓരോ ലിറ്റർ കുപ്പി വെള്ളത്തിലും കുറഞ്ഞത് 2,40,000 മൈക്രോ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കുന്നു എന്നാണ് പഠനം പറയുന്നത്. പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കട്ടിം​ഗ് ബോർഡ്, പ്ലസ്റ്റിക് പാത്രങ്ങൾ ടെഫ്ലോൺ കുക്ക്വെയർ, തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കറിയുപ്പ് മുതൽ കടലുപ്പ് വരെയുള്ള പത്ത് തരം ഉപ്പും പഞ്ചസാരയും പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവയിൽ നാരുകൾ, ഉരുളകൾ, ഫിലിമുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി.

മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിധ്യം എൻഡോക്രൈനെ തടസപ്പെടുത്തുകയും ഹോർമോൺ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശരീരഭാരം കൂടുന്നു. കീടനാശിനികൾ, ലോഹങ്ങൾ തുടങ്ങിയ ഹാനികരമായ വസ്തുക്കളെ വഹിക്കാനുള്ള കഴിലവും മൈക്രോ പ്ലാസ്റ്റികിനുണ്ട്. പ്ലാസ്റ്റിക് കുപ്പിയിസലെ വെള്ളമോ പ്ലാസ്റ്റിക് പാത്രത്തിലെ ആഹാരമോ കഴിക്കുമ്പോൾ ഇവ നേരിട്ട് ശരീരത്തിലേക്ക് എത്തുന്നു. കാൻസർ സാധ്യതയും ഇത് വർദ്ധിപ്പിക്കുന്നു. പെൺകുട്ടികൾ വളരെ ചെറുപ്പത്തിൽ ഋതുമതികളാകുന്നതിനും ഇത് കാരണമാകുന്നു.

മുതിർന്ന പുരുഷന്മാരിൽ ശരീരഭാരം, ഉദ്ധാരണക്കുറവ്, ഗൈനക്കോമാസ്റ്റിയ, ഊർജ്ജം കുറയുക, പേശികളുടെ ആരോ​ഗ്യം കുറയുക,വന്ധ്യത എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്ന് ഇറ്റലിയിലെ നേപ്പിൾസ് പാർഥെനോപ്പ് സർവകലാശാലയിലെ ഗവേഷകർ 2021-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Tags: Micro Plasticobesityweight lossMineral Water
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies