കുറയ്ക്കുന്ന ഒരോ കിലോയ്ക്കും 10,000 രൂപയിലധികം പാരിതോഷികം, ഹോളിഡേ പാക്കേജുകൾ: ചാലഞ്ച് ഏറ്റെടുത്ത് ജനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുറയ്‌ക്കുന്ന ഒരോ കിലോയ്‌ക്കും 10,000 രൂപയിലധികം പാരിതോഷികം, ഹോളിഡേ പാക്കേജുകൾ: ചാലഞ്ച് ഏറ്റെടുത്ത് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 07:55 pm IST
FacebookTwitterWhatsAppTelegram

ദുബായ്:സൗന്ദര്യം യഥാർത്ഥത്തിൽ മനസിലാണെന്നാണ് പറയപ്പെടുന്നത്. തടിച്ചതോ മെലിഞ്ഞതോ ആയാലും കറുത്തതോ വെളുത്തതോ ആയാലും ആരോഗ്യത്തോടെ ഇരുന്നാൽ മതി. എന്നാൽ നമ്മുടെ ശരീരാരോഗ്യത്തിന് പൊണ്ണത്തടി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പലരും മടി കാരണവും പലവിധ കാരണങ്ങളും പറഞ്ഞ് പൊണ്ണത്തടി കുറയ്‌ക്കുന്നതിൽ വിമുഖത കാണിക്കുന്നു. എന്നാൽ കുറയ്‌ക്കുന്ന ഒരോ കിലോയ്‌ക്കും 10,000 രൂപ വെച്ച് അങ്ങോട്ട് തന്നാലോ..എന്നാൽ ഒരു കൈ നോക്കാമെന്നാണല്ലേ.

ഇപ്പോൾ ജനങ്ങളുടെ ശരീരഭാരം കുറയ്‌ക്കാൻ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് യുഎഇ തിങ്കളാഴ്ച പ്രഖ്യാപിച്ച ഒരു പുതിയ കോണ്ടസ്റ്റിന്റെ ഭാഗമായി ശരീരഭാരം കുറയ്‌ക്കുന്നവർക്ക് സമ്മാനമായി നല്ലൊരു തുക ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ‘ആർഎകെ ബിഗ്ഗെസ്റ്റ് വെയിറ്റ് ലൂസർ ചലഞ്ച്’ (RAK Biggest Weight Loser Challenge’ (RBWL)) എന്ന മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെടുന്നവർക്ക് പോലും കുറയുന്ന ഓരോ കിലോയ്‌ക്കും 500 ദിർഹം വെച്ച് പാരിതോഷികം ലഭിക്കും.

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആർഎകെ ആശുപത്രിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 10 ആഴ്ചത്തെ മത്സരം ഡിസംബർ 17 ന് ആരംഭിച്ച് 2022 മാർച്ച് 4 ന് ‘ലോക പൊണ്ണത്തടി ദിനത്തിൽ’ (World Obesity Day) അവസാനിക്കും. യുഎഇയിലുടനീളമുള്ള മൂവായിരത്തിലധികം ആളുകളിൽ നിന്നുള്ള പങ്കാളിത്തം മത്സരത്തിൽ ഉണ്ടാകുമെന്നാണ് സംഘാടകർ കരുതുന്നത്. ഈ മത്സരം ഫിസിക്കൽ, വെർച്വൽ, കോർപ്പറേറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നടത്തുന്നത്.

മത്സരത്തിൽ പങ്കെടുക്കാനുള്ളവരുടെ തൂക്കം ഡിസംബർ 17-19 തീയതികളിൽ രേഖപ്പെടുത്തുന്നതോടെ മത്സരത്തിന് തുടക്കമാവും. പങ്കെടുക്കുന്നവരുടെ ഭാരവും മറ്റ് സുപ്രധാന പാരാമീറ്ററുകളും അളക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ഡോക്ടർമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുണ്ടായിരിക്കുമെന്നാണ് വിവരം.

ക്യാഷ് പ്രൈസ്, അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്ര, ഹോളിഡേ പാക്കേജുകൾ, ഡൈനിംഗ് വൗച്ചറുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലുമുള്ള വിജയികളെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കും. ആദ്യ രണ്ട് വിഭാഗങ്ങളിൽ ഓരോന്നിലും ഒരു പുരുഷനും ഒരു സ്ത്രീയും, മൂന്നാമത്തെ വിഭാഗത്തിൽ ഒരാൾഎന്നിങ്ങനെ ആകെ അഞ്ച് വിജയികൾ ഉണ്ടായിരിക്കും

 

Tags: obesity
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies