ബെംഗളുരു-കൊൽക്കത്ത മത്സരം മഴയെടുത്താൽ എന്ത് സംഭവിക്കും? ചോര വീഴും!
ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ ഇന്നാണ് പുനരാംഭിക്കുന്നത്. ചിന്നസ്വാമിയിൽ ബെംഗളൂരുവും കൊൽക്കത്തയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇന്നത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ കൊൽക്കത്തയ്ക്ക് അത് ...