Oman - Janam TV
Friday, November 7 2025

Oman

പൗരന്‍മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; എണ്ണ ഇതര വരുമാനം കണ്ടെത്താന്‍ ശ്രമം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐഎംഎഫിന്റെ മുന്നറിയിപ്പ്

മസ്‌കറ്റ്: പൗരന്മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി മാറാന്‍ ഒമാന്‍. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. ...

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിൻ്റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ...

വീണ്ടും സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ; ഒമാനെ തകർത്തുവിട്ട് കേരളത്തിന് തകർപ്പൻ ജയം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ ...

തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി

ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ...

കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: മൊഹമ്മദ് അസറുദ്ദീൻ നയിക്കും, ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ...

ഒമാൻ ദേശീയദിനം ഇനിമുതൽ നവംബർ 20 ന് ആഘോഷിക്കും

മസ്‌കറ്റ്; ഒമാൻ ദേശീയദിനം ഇനി മുതൽ നവംബർ 20 ന് ആഘോഷിക്കും. അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ...

പ്ലാസ്റ്റിക് സഞ്ചി-ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു; ജനുവരി ഒന്നിന് വിലക്ക് പ്രാബല്യത്തിൽ

ഒമാനില്‍ പ്ലാസ്റ്റിക് സഞ്ചികളുടെയും ബാഗുകളുടെയും നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരും.നിയമ ...

തൊഴില്‍ നിയമലംഘനം; ഒമാനിൽ പിടിയിലായത് 1551 പ്രവാസികള്‍

തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നവംബറിൽ പിടിയിലായത് 1551 പ്രവാസികള്‍. തൊഴില്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ...

ഒമാനിൽ പിൻവലിച്ച നോട്ടുകൾ 31 വരെ മാറ്റിയെടുക്കാം

ഒമാനിൽ പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിലെത്തി മാറ്റിയെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. ഡിസംബർ ...

സന്ദർശക വീസയിലെത്തുന്നവർക്ക് ​ഇളവുമായി ഒമാൻ; സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കായി ഗതാഗത നിയമത്തിൽ ഇളവ് വരുത്തിയി ഒമാൻ. ഇനി ഒമാനിൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ...

പ്രതീകാത്മക ചിത്രം

മസ്കറ്റിൽ ഭൂചലനം

മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലും പരിസരങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് ...

മാദ്ധ്യമ പ്രവർത്തകർക്ക് ലൈസൻസ് ഏർപ്പെടുത്തി; നിയമ ലംഘകർക്ക് തടവും പിഴയും

ഒമാനിലെ മാദ്ധ്യമ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയമം പ്രഖ്യാപിച്ചു. വിദേശമാധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും ലൈസൻസ് നിർബന്ധമാക്കി. നിയമലംഘകർക്ക് പിഴയടക്കുമുള്ള കനത്ത ശിക്ഷ ലഭിക്കും.രാജ്യത്തെ മാദ്ധ്യമ മേഖലയെ ...

174  തടവുകാർക്ക് മോചനം; പുതിയ ജീവിതം ആരംഭിക്കാൻ അവസരം

ഒമാന്റെ 54-ാം ദേശീയദിനം പ്രമാണിച്ച്  ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 174  തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ ...

54ാമത് ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

മസ്കറ്റ്: ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. നവംബര്‍ 20നും 21നുമാണ് അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. ഇതോടെ വാരാന്ത്യ അവധി ഉള്‍പ്പടെ നാല് ...

വ്യക്തിഗത ആദായ നികുതി നടപ്പാക്കാനൊരുങ്ങി ഒമാൻ; നിയമനിർമാണം അവസാനഘട്ടത്തിൽ

ഒമാൻ: ഒമാനിൽ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മാണം അവസാനഘട്ടത്തിൽ. 2,500 റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ആദായ നികുതി ബാധകമാകുന്നത്. മലയാളികള്‍ ഉൾപ്പെടെ സര്‍ക്കാര്‍, ...

റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു; ഒമാനിലും യുഎഇയിലും കൂടുതൽ സ്റ്റോറുകൾ

അബുദാബി: ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ നഗരത്തിന്റെ ...

കനത്ത മഴയ്‌ക്ക് സാധ്യത; സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്‌കൂളുകൾക്കും ഓഫിസുകൾക്കും നാളെ(ചൊവ്വ) അവധി പ്രഖ്യാപിച്ചു.ഇതോടൊപ്പം മസ്‌കറ്റ് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട് .ഒമാനിലെ ...

നുഴഞ്ഞുകയറി വന്നവർക്ക് ജോലി കൊടുത്താൽ പണി കിട്ടും; കർശന നടപടികളുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്കത്ത്: രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. നിയമപരമായ രേഖകളില്ലാതെ എത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് രാജ്യത്തുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ സംരക്ഷിക്കുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും കനത്ത ...

നബിദിനം: 175 തടവുകാർക്ക് മോചനം

ഒമാനിൽ നബിദിനത്തോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി.  പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ...

വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി; മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

മസ്‌കറ്റ്: താമസിക്കാർ വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അധികൃതർ. വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ ...

ഒമാനിൽ കനത്ത മഴ ; ഒഴുക്കിൽപെട്ട് നാല് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ കനത്ത മഴയെ തു‌ടർന്ന് നാല് പേർ മരിച്ചു. വാദി തനൂഫില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ ഹൈക്ക് ചെയ്യുന്നതിനിടെ ഒഴുക്കില്‍പെട്ടാണ് ...

ഒമാനിൽ വാഹനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ശിക്ഷ; 300 റിയാൽ പിഴയും തടവും

മസ്‌ക്കറ്റ്: വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.300 റിയാല്‍ പിഴയും 10 ദിവസം തടവും ...

ഇന്ത്യയിലെ നിയമങ്ങൾ കർശനം; ഇന്ത്യ സന്ദർശിക്കുന്ന ഒമാൻ സ്വദേശികൾ നിയമം പാലിക്കണം; വീസയുടെ കാലാവധി ഉൾപ്പെടെ പരിശോധിക്കണമെന്ന് ഒമാൻ എംബസി

ഒമാൻ: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. ഇന്ത്യയിലേക്കുള്ള യാത്രകൾ സുഗമമാക്കാൻ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്ന് എംബസി നിർദേശം നൽകി. വിസയുടെ കാലാവധി ...

ഒമാനിൽ മിന്നൽ പ്രളയത്തിന് സാധ്യത; ഇടിമിന്നലോട് കൂടി കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

മസ്കത്ത്: ഒമാനില്‍ നാളെ മുതല്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത. ഓഗസ്റ്റ് 21 വരെ ശക്തമായ കാറ്റിന്‍റെയും ഇടിമിന്നലിന്‍റെയും അകമ്പടിയോടെ മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ...

Page 1 of 4 124