പൗരന്‍മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; എണ്ണ ഇതര വരുമാനം കണ്ടെത്താന്‍ ശ്രമം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐഎംഎഫിന്റെ മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പൗരന്‍മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; എണ്ണ ഇതര വരുമാനം കണ്ടെത്താന്‍ ശ്രമം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐഎംഎഫിന്റെ മുന്നറിയിപ്പ്

ജിസിസിയുടെ ഭാഗമായ ഒരു രാജ്യത്തും നിലവില്‍ പൗരന്‍മാരില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2025, 07:55 pm IST
Facebook
Twitter
WhatsAppTelegram

മസ്‌കറ്റ്: പൗരന്മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാഷ്‌ട്രമായി മാറാന്‍ ഒമാന്‍. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. 2028 മുതലാണ് ആദായ നികുതി ഈടാക്കിത്തുടങ്ങുക. ജിസിസിയുടെ ഭാഗമായ ഒരു രാജ്യത്തും നിലവില്‍ പൗരന്‍മാരില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നില്ല.

42,000 ഒമാന്‍ റിയാലോ (ഏകദേശം 95 ലക്ഷം രൂപ) അതിലധികമോ വാര്‍ഷിക വരുമാനമുള്ള രാജ്യത്തെ പൗരന്‍മാര്‍ 5 ശതമാനം ആദായനികുതി ചുമത്താനാണ് ഒമാന്‍ സര്‍ക്കാര്‍ തീരുമാനം. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരില്‍ 1 ശതമാനം പേര്‍ ഇത് പ്രകാരം നികുതി അടയ്‌ക്കേണ്ടിവരും.

എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിന് പൊതു വരുമാനം വൈവിധ്യവത്കരിക്കേണ്ടതുണ്ടെന്ന് ഒമാന്‍ ധനകാര്യ മന്ത്രി സെയ്ദ് ബിന്‍ മുഹമ്മദ് അല്‍സഖ്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദേശീയ ഊര്‍ജ കമ്പനിയായ ഒക്യുവിന്റെ ഉപകമ്പനിയായ ഒക്യുബിഐയുടെ പ്രാരംഭ ഓഹരി വില്‍പനയിലൂടെ 490 ദശലക്ഷം ഡോളര്‍ ഒമാന്‍ നേടിയിരുന്നു. ഭാവിയില്‍ എണ്ണയുടെ ആവശ്യകത കുറയുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ വരുമാനം വൈവിധ്യവത്കരിക്കുന്നതിന് നികുതികള്‍ ചുമത്തേണ്ടിവരുമെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടിരുന്നു.

Tags: INCOME TAXSaudi ArabiaGccOman
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies