ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ ;വിമാനത്താവളങ്ങളിലടക്കം ആരോഗ്യപ്രവർത്തകർ സജ്ജം
തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം അതീവജാഗ്രതയിൽ.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ...




