omicron variant - Janam TV
Saturday, November 8 2025

omicron variant

മഹാരാഷ്‌ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ അഞ്ചാം തരംഗത്തിന് കാരണമായ വൈറസ്; സ്ഥിരീകരിച്ചത് ഏഴ് പേരിൽ

മുംബൈ; മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. പൂനെയിൽ നിന്നുളള ഏഴ് രോഗികളിലാണ് പുതിയ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയത്. ബിഎ.4 വകഭേദം നാല് രോഗികളിലും ബിഎ.5 മൂന്ന് ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

കൊറോണ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ വരട്ടെയെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ. മഹാമാരിക്കെതിരായി രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വിശ്രമിക്കാൻ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ...

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് 16 പേരിൽ; ഒരാൾ നവജാത ശിശു

ഭോപ്പാൽ : രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി വർദ്ധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിച്ചവരിൽ ...

ഭയക്കണം ഇന്ത്യ,ഒമിക്രോണ്‍ വ്യാപനം അതിഗുരുതരമായേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യുകെയിലേതുപോലെ ഒരുസാഹചര്യം ഇന്ത്യയില്‍ ഉണ്ടായാല്‍ ദിനംപ്രതി 14 ലക്ഷം കേസുകള്‍ കാണാനാവുമെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനകം 93,045 കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ...

രാജ്യം കൊറോണയ്‌ക്ക് മുൻപുള്ള വളർച്ചയിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്ത് കാണിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി:കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ ഇന്ത്യ അതിവേഗം മറികടന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.ഇന്ത്യ കൊറോണയ്ക്ക് മുൻപുള്ള വളർച്ചയിലേക്ക് വളരെ വേഗം തിരിച്ചെത്തി.വളർച്ച കണക്കാക്കുന്ന സൂചകങ്ങളിൽ പലതിലും ...

ഒമിക്രോൺ വകഭേദം: മറ്റ് രാജ്യങ്ങൾക്ക് സഹായം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഒമിക്റോണിന്റെ വ്യാപനത്തെ ചെറുക്കാൻ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് ...