പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

കൊറോണ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ വരട്ടെയെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ. മഹാമാരിക്കെതിരായി രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വിശ്രമിക്കാൻ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകുന്നത്.

ഒമിക്രോണിനേക്കാളും ഡെൽറ്റയേക്കാളും അപകടകാരിയായ കൊറോണ വകഭേദം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ലോകം കൊറോണ മുക്തമാകുന്നതിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ക്രിസ് വിറ്റി പറഞ്ഞു. നമുക്കിടയിൽ കൊറോണ വൈറസ് എന്നും നിലനിൽക്കുമെന്നും ഫ്‌ളൂ എന്ന രോഗം സൃഷ്ടിച്ചതിന് സമാനമായ മരണഭീഷണി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലക്രമേണ കൊറോണ വൈറസിന്റെ രൂക്ഷമായ വ്യാപനം കുറയുകയും അപകടസാധ്യത ഇല്ലാതാകുകയും ചെയ്യും. എങ്കിലും ലോകം ജാഗ്രത പാലിക്കുന്നതിൽ നിന്നും പിന്നോട്ട് സഞ്ചരിക്കരുതെന്ന് ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം മറ്റ് പല ആരോഗ്യവിദഗ്ധരും മഹാമാരിയെ ജലദോഷ പനിയായി കണക്കാക്കണമെന്ന അഭിപ്രായവും മുന്നോട്ടുവെക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇത്തരം കാഴ്ചപ്പാടുകളോട് ലോകാരോഗ്യ സംഘടന യോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.

നിലവിൽ ദക്ഷിണ കൊറിയ, ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളിലൊഴികെ കൊറോണയുടെ വ്യാപനം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെ ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളും കൊറോണയെ ശക്തമായ രീതിയിൽ പ്രതിരോധിച്ചു. രാജ്യത്ത് രണ്ടായിരത്തിൽ താഴെ രോഗികൾ മാത്രമാണ് ഇപ്പോൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. സജീവ രോഗികൾ 23,000ത്തിൽ താഴെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസ കണക്കുകളാണ് രേഖപ്പെടുത്തുന്നത്.

 

Tags: COVID-19UKomicron variant
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies