omicron varient - Janam TV
Sunday, July 13 2025

omicron varient

ഗുജറാത്തിൽ രണ്ടു പേർക്ക് കൂടി ഒമിക്രോൺ

അഹമ്മദാബാദ്: രാജ്യത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതോടെ ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം ...

ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ ;വിമാനത്താവളങ്ങളിലടക്കം ആരോഗ്യപ്രവർത്തകർ സജ്ജം

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം അതീവജാഗ്രതയിൽ.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ...

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ;ഒമിക്രോണെന്ന് സംശയം

ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കർണാടകയിലെത്തിയ 46 ...

ഒമിക്രോണിനെതിരെ ഫലപ്രദമാവുമോ കൊവാക്‌സിൻ? ;വ്യക്തത വരുത്തി ഭാരത് ബയോടെക്

ന്യൂഡൽഹി:കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിനെതിരെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ ഫലപ്രദമാവുമോ എന്ന സംശങ്ങളോട് പ്രതികരിച്ച് ഭാരത് ബയോടെക്. വുഹാനിൽ സ്ഥിരീകരിച്ച കൊറോണ വൈറസിനെതിരെയാണ് ഭാരത് ബയോടെക് ...

വാക്‌സിൻ സ്വീകരിക്കാതെ പോസിറ്റീവ് ആയവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കൊറോണ പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൊറോണ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.വാക്‌സിൻ സ്വീകരിക്കാതെ കൊറോണ പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് ...

കർണാടകയിൽ ഒമിക്രോണോ? ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന്

ബെംഗളൂരു: കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. സംശയത്തെ തുടർന്നാണ് കർണാടക ആരോഗ്യ വകുപ്പ് ഇയാളുടെ സാംപിൾ ഐസിഎംആറിന് നൽകിയത്. ഈ ...

ഒറ്റപ്പെടുത്തില്ല:ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സിനുകളും ജീവൻരക്ഷാ മരുന്നുകളും വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി:കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക്  സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു.ആവശ്യമെങ്കിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ...

ഒമിക്രോണിനെതിരെ കേരളത്തിലും അതീവജാഗ്രത: വിദഗ്ധസിമിതി യോഗം നാളെ

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതിജാഗ്രതയിൽ സംസ്ഥാനവും. നാളെ കൊറോണ വിദഗ്ധസമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ...

ഒമിക്രോൺ;അന്താരാഷ്‌ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് പുനപരിശോധിക്കാൻ തീരുമാനിച്ച് കേന്ദ്രം

ന്യൂഡൽഹി:ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസ് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രക്ക് നൽകിയ ഇളവും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ...

ഒമിക്രോൺ:സംസ്ഥാനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം; ഹോട്ട്‌സപോട്ടുകളിൽ നിരീക്ഷണം തുടരാൻ നിർദ്ദേശം

ന്യൂഡൽഹി:കൊറോണ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.ഒമിക്രോൺ ഭീതി പടർത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ...

വിനാശം വിതയ്‌ക്കുമോ ഒമിക്രോൺ; ആശങ്കയായി കൊറോണയുടെ പുതിയ വകഭേദം

കഴിഞ്ഞ നവംബർ 25നാണ് ദക്ഷിണാഫ്രിക്കയിൽ പുതിയൊരു കൊറോണ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. ബി.1.1.529 എന്ന ഒമിക്രോൺ വകഭേദമാണ് ഇതെന്നും കണ്ടെത്തി. ലോകാരോഗ്യ സംഘടന അതീവ അപകടകാരിയാണെന്ന് ...