onam 2023 - Janam TV
Friday, November 7 2025

onam 2023

നെതർലാൻഡ്‌സ് മലയാളി സമൂഹം പ്രൗഢ ഗംഭീരമായി ഓണമാഘോഷിച്ചു

ആംസ്റ്റർഡാം : നെതർലാൻഡിലെ നോർത്ത് ഹോളണ്ടിലുള്ള ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷൻ ആയ ഹമ്മയുടെ ഓണാഘോഷ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. 200-ൽ അധികം ആളുകളാണ് ഹമ്മയുടെ ഈ ...

ഓണം വാരാഘോഷം;സമാപനസമ്മേളത്തിൽ ആർഡിഎക്സ് താരങ്ങൾ അണിനിരക്കും, ഓണം കളറാക്കാൻ എത്തുന്നത് പെപ്പെയും ഷെയ്നും നീരജും

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് നാളെ സമാപനം കുറിക്കും. സമാപന സമ്മേളനം നാളെ വൈകിട്ട് 7 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് ...

പതിവ് തെറ്റിച്ചില്ല…! ഇത്തവണയും അമ്മയ്‌ക്കൊപ്പം ഓണമുണ്ട് ബോളിവുഡ് താരം മലൈക അറോറ; കേരളീയ വേഷത്തിൽ അതിസുന്ദരിയെന്ന് താരങ്ങൾ

ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരവും പാതി മലയാളിയുമായ മലൈക അറോറ. സഹോദരി അമൃത അറോറയ്ക്കും മാതാവ് ജോയ്സ് അറോറയ്ക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് ...

ഐക്യത്തിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷം, പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദർഭം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്‌ട്രപതി

 ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ. അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് ഓണം. സന്തോഷകരമായ അവസരത്തിൽ അവസരത്തിൽ എല്ലാവർക്കും ഓണാശംസകൾ ...

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം, സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി

 ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ...

“ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്”; ഓണാശംസകളുമായി മുഖ്യമന്ത്രി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ...