പതിവ് തെറ്റിച്ചില്ല...! ഇത്തവണയും അമ്മയ്‌ക്കൊപ്പം ഓണമുണ്ട് ബോളിവുഡ് താരം മലൈക അറോറ; കേരളീയ വേഷത്തിൽ അതിസുന്ദരിയെന്ന് താരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിവ് തെറ്റിച്ചില്ല…! ഇത്തവണയും അമ്മയ്‌ക്കൊപ്പം ഓണമുണ്ട് ബോളിവുഡ് താരം മലൈക അറോറ; കേരളീയ വേഷത്തിൽ അതിസുന്ദരിയെന്ന് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 11:50 am IST
Facebook
Twitter
WhatsAppTelegram

ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരവും പാതി മലയാളിയുമായ മലൈക അറോറ. സഹോദരി അമൃത അറോറയ്‌ക്കും മാതാവ് ജോയ്സ് അറോറയ്‌ക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് താരം ഓണം ആഘോഷിച്ചത്.

എല്ലാ വർഷവും താരം തിരുവോണ നാളിൽ കുടുംബത്തോടൊപ്പം ഒരുമിച്ച് കൂടി ഓണം ആഘോഷിക്കാറുണ്ട്. മലൈകയുടെ അമ്മ ജോയിസ് മലയാളിയും പിതാവ് മുംബൈ സ്വദേശിയുമാണ്. താരം എത്ര തിരക്കിലാണെങ്കിലും തിരുവോണ നാളിൽ അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാൻ എത്താറുണ്ട്.നിരവധി ബോളിവുഡ് താരങ്ങളും മലൈക പങ്കുവച്ച ഓണ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തി.

അടുത്തിടെ നടൻ അർജുൻ കപ്പൂറുമായി താരം വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഇരുവരും ഒരുമിച്ചെത്തിയാണ് ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഉടനെ വിവാഹം ചെയ്യുമെന്നും അഭ്യൂഹമുണ്ട്.

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)

“>

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)

Tags: Celebrationonam 2023malaika arora
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies