നെതർലാൻഡ്‌സ് മലയാളി സമൂഹം പ്രൗഢ ഗംഭീരമായി ഓണമാഘോഷിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെതർലാൻഡ്‌സ് മലയാളി സമൂഹം പ്രൗഢ ഗംഭീരമായി ഓണമാഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 04:47 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റർഡാം : നെതർലാൻഡിലെ നോർത്ത് ഹോളണ്ടിലുള്ള ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷൻ ആയ ഹമ്മയുടെ ഓണാഘോഷ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. 200-ൽ അധികം ആളുകളാണ് ഹമ്മയുടെ ഈ പ്രഥമ ഓണാഘോഷത്തിൽ പങ്കെടുത്തത്.

മുൻസിപ്പാലിറ്റിയുടെ മേയർ മറിയാൻ ഷുർമാൻസ് , ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മലയാളി കൂടിയായ ജിൻസ് മറ്റം, കൗൺസിലർ പ്രാചി വാൻ ബ്രാണ്ടെൻബർഗ് കുൽക്കർണി, ഹമ്മയുടെ പ്രതിനിധി മണിക്കുട്ടൻ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. “മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശവിഭാഗമായ ഇന്ത്യൻ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിന്റെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ” മേയർ സന്തോഷം രേഖപ്പെടുത്തി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ വരെ ആഘോഷതിൽ ആഴ്‌ത്തിയ വർണ്ണാഭമായ ഇത്തരം ഒരു ചടങ്ങ് താൻ മനസ്സുകൊണ്ട് ആസ്വദിച്ചു എന്നും അവർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും മലയാളിയുമായ ആയ ശ്രീ ജിൻസ് മറ്റം വിദേശ മണ്ണിൽ ഇത്രയും വർണ്ണാഭമായി നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തതിൽ തന്റെ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹമ്മയുടെ ഭാരവാഹികളെയും അഭിനന്ദിച്ചു. അദ്ദേഹം കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുത്തത്.

മാവേലിയുടെ സന്ദർശനം, തിരുവാതിരയും സിനിമാറ്റിക് ഡാൻസും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ, കുട്ടികളുടെ കലാ സാംസ്കാരിക പ്രകടനങ്ങൾ, വടംവലി, നാരങ്ങ സ്പൂൺ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തൽ ഇങ്ങനെ വൈവിധ്യങ്ങളായ ചടങ്ങുകളാൽ ഓണാഘോഷം വർണ്ണാഭമായി.
പായസം ഉൾപ്പെടെ 22ലധികം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യയും നടന്നു.

Tags: onam_celebrationsNetherlandsSUBonam 2023
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies