onam bumper - Janam TV
Thursday, July 10 2025

onam bumper

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

പാലക്കാട്: ഓണം ബംബർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിനെക്കുറിച്ച് ലോട്ടറി വകുപ്പിൻ്റെ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റതാണെന്ന പരാതിയെ ...

ഓണം ബമ്പറിനെ ചൊല്ലിയുള്ള തർക്കം; മദ്യലഹരിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി

കൊല്ലം: ഓണം ബമ്പറിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഒരാളെ വെട്ടി കൊലപ്പെടുത്തി. 42-കാരനായ ദേവദാസാണ് കൊല്ലപ്പെട്ടത്. കൊല്ലം തേവലക്കരയിലാണ് സംഭവം. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓണം ...

ഭാഗ്യശാലിയെ തേടി കേരളം; ഓണം ബമ്പർ 25 കോടി രൂപ ഈ ടിക്കറ്റിന്

തിരുവനന്തപുരം: തിരുവോണ ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ടിഇ 230662 ടിക്കറ്റിന്. കോഴിക്കോടിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. രണ്ടാം സമ്മാനം 1 ...

സംസ്ഥാനത്ത് ഓണം ബംബറിന്റെ വിൽപ്പന തകൃതിയിൽ; ഇതുവരെ വിറ്റത് 30 ലക്ഷത്തോളം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ബംബറിന്റെ വിൽപ്പന തകൃതിയിൽ. ഇതുവരെ 30 ലക്ഷത്തോളം ടിക്കറ്റ് ടിക്കറ്റ് വിറ്റഴിച്ചുവെന്നാണ് പ്രാഥമിക കണക്ക്. സമ്മാനത്തുകയുടെ എണ്ണം കൂടിയതിനാൽ ഓണം ബംബറിന് ആവശ്യക്കാരും ...

പണം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതി മുട്ടി; വീട്ടിൽ കഴിയാനാവുന്നില്ലെന്ന് ഓണം ബംപർ വിജയി

തിരുവനന്തപുരം : പണം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരക്കുകയാണെന്ന് 25 കോടിയുടെ ഓണം ബംപർ വിജയി അനൂപ്. രാവിലെ മുതൽ വീട്ടിൽ കടം ചോദിച്ചെത്തുന്നവരുടെ തിരക്കാണെന്നും ഇവരെ പേടിച്ച് ഒളിച്ച് ...

കൈതട്ടിപ്പോയ ഭാഗ്യം; ഓണം ബംപർ തൊട്ടടുത്തെത്തി നഷ്ടമായ രഞ്ജിതയ്‌ക്ക് സമാശ്വാസ സമ്മാനം; 5 ലക്ഷം നൽകും

തിരുവനന്തപുരം : ഓണം ബംപർ സമ്മാനം കൈയ്യിൽ തട്ടിപ്പോയ രഞ്ജിതയ്ക്ക് സമാശ്വാസ സമ്മാനം ലഭിച്ചു. അതേ നമ്പറിലാണ് കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആർ.എ.41-ൽ എസ്.പി. ഫോർട്ട് ആശുപത്രിയിലെ ലാബ് ...

വിശ്വസിക്കാനാവുന്നില്ല; ടിക്കറ്റ് എടുത്തത് കുട്ടിയുടെ കുടുക്ക പൊട്ടിച്ച കാശ് കൊണ്ട്; വീട് വെച്ച് നാട്ടിൽ തന്നെ കൂടുമെന്ന് അനൂപ്- onam bumper

തിരുവനന്തപുരം: ഓണം ബമ്പറിൽ ഒന്നാം സമ്മാനം ലഭിച്ചെന്നകാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് ശ്രീവരാഹം സ്വദേശി അനൂപ്. ബമ്പറെടുക്കാൻ പോകുമ്പോൾ പണം തികഞ്ഞിരുന്നില്ല. കുട്ടിയുടെ കുടുക്ക പൊട്ടിച്ച കാശുകൊണ്ടാണ് ലോട്ടറി ടിക്കറ്റ് ...

മഹാഭാഗ്യവാൻ ; ഓണം ബമ്പർ ഒന്നാം സമ്മാനം സ്വന്തമാക്കിയ ആളെ തിരിച്ചറിഞ്ഞു; തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്-Onam Bumper

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പറിൽ ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ശ്രീ വരാഹം സ്വദേശി അനൂപിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടി.ജെ 75065 ...

ഓണം ബംപർ; നറുക്കെടുപ്പിന് മുമ്പേ ഖജനാവിൽ എത്തിയത് 270 കോടി; റെക്കോർഡ് ടിക്കറ്റ് വിൽപ്പന; ഭാഗ്യശാലി ആര് ?

തിരുവനന്തപുരം : ഓണം ബംപർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാനത്ത് നടന്നത് റെക്കോർഡ് ടിക്കറ്റ് വിൽപ്പന. 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്നലെ വൈകുന്നേരം ...

ഷെയർ ഇട്ടാണോ ഓണം ബംപർ വാങ്ങുന്നത് ; എങ്കിൽ ഇക്കാര്യം ഒന്ന് അറിഞ്ഞോളൂ ; അല്ലെങ്കിൽ പണിപാളും-onam bumper

സാധനങ്ങളും ചില വസ്തുക്കളും ഒക്കെ ഷെയർ ഇട്ട് വാങ്ങുന്നത് ഇന്ന് സർവ്വ സാധാരണമാണ്. പൊതുവേ ലോട്ടറി ടിക്കറ്റുകളും അത്തരത്തിൽ നാം വാങ്ങാറുണ്ട്. പലർക്കും ആ ടിക്കറ്റുകളിൽ നിന്ന് ...

ഓണം ബമ്പറെവിടെ? ക്ഷാമമെന്ന് ഭാഗ്യാന്വേഷികൾ; മഷി ഉണങ്ങാൻ സമയമെടുക്കുമെന്ന് ലോട്ടറി ഡയറക്ടറേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ബമ്പർ ടിക്കറ്റിന് ആദ്യ ആഴ്ചകളിൽ തന്നെ കടകളിൽ ക്ഷാമം. അച്ചടി കുറച്ചതിനാൽ 2,500 എണ്ണം ലഭിച്ചിരുന്ന ഏജന്റിന് കിട്ടുക 250 എണ്ണം മാത്രം. ...

ടിക്കറ്റ് എടുത്തത് വാട്‌സ് ആപ്പ് വഴി ; ഓണം ബംബർ തനിക്ക് ലഭിച്ചെന്ന അവകാശ വാദവുമായി പ്രവാസി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി. പനമരം സ്വദേശി സെയ്തലവിയാണ് 12 കോടിയുടെ ഭാഗ്യം തനിക്കാണെന്ന് അറിയിച്ച് രംഗത്ത് വന്നത്. ഗൾഫിൽ ...