ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 08:41 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഓണം ബംബർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിനെക്കുറിച്ച് ലോട്ടറി വകുപ്പിന്റെ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റതാണെന്ന പരാതിയെ തുടർന്നാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്. ലോട്ടറി വിറ്റ ഏജൻസിയിൽ ഉൾപ്പെടെ ഏഴംഗ പ്രത്യേക സമിതി ഉടൻ പരിശോധന നടത്തും.

സംസ്ഥാനത്തെ ലോട്ടറി ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിൽ വാങ്ങി തമിഴ്നാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നായിരുന്നു പരാതി. ടിക്കറ്റ് വിറ്റത് കരിഞ്ചന്തയിലാണെന്ന് തമിഴ്നാട് സ്വദേശിയാണ് ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ അനുവാദമില്ല. കേരളത്തിന് പുറത്തുള്ള ആൾക്കാരാണ് ലോട്ടറി അടിച്ചതെങ്കിൽ വ്യവസ്ഥകൾ പാലിച്ച് രേഖകൾ ഹാജരാക്കുന്ന പ്രകാരമായിരിക്കും സമ്മാനം നൽകുക. നിലവിലെ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോയെന്ന് പരിശോധിക്കാൻ കഴിഞ്ഞ ദിവസമാണ് ലോട്ടറി വകുപ്പ് പ്രത്യേക സമിതിയെ രൂപീകരിച്ചത്. ലോട്ടറി വകുപ്പ് ജോയിൻ ഡയറക്ടർ ഫിനാൻസ് ഓഫീസർ ഉൾപ്പെടെ ഏഴംഗ സമിതിയാണ് പരാതിയിൽ അന്വേഷണം നടത്തുക. ലോട്ടറി വിറ്റ ഏജൻസിയിൽ ഉൾപ്പടെ നേരിട്ട് എത്തി ഉടൻ സമിതി പരിശോധന നടത്തും. സമ്മാനാർഹൻ കേരളത്തിൽ എത്താൻ ഉണ്ടായ കാര്യകാരണ സഹിതം സമിതിക്ക് ബോധ്യപ്പെടണം. വ്യക്തമായ പരിശോധനയ്‌ക്ക് ശേഷമാകും സമ്മാനത്തുക കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ നിന്ന് വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമാണെന്ന് സമ്മാനർഹനെന്ന് അവകാശപ്പെടുന്ന പാണ്ഡ്യരാജ് പ്രതികരിച്ചു. നാല് പേർ ചേർന്ന് വാളയാറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആവശ്യമെങ്കിൽ വാളയാർ ലോട്ടറി കടയിലെ സിസിടിവി പരിശോധിക്കാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രിതികരിച്ചു.

Tags: kerala lotteryonam bumperticket
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies