ഭാഗ്യവാൻ നെട്ടൂരല്ല ആലപ്പുഴയിൽ!!! ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി തുറവൂർ സ്വദേശി; ശരത് പെയ്ന്റ് കടയിലെ ജീവനക്കാരൻ
കൊച്ചി: 25 കോടിയുടെ ഓണം ബമ്പർ ലോട്ടറി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത്. എസ്. നായർക്ക്. നെട്ടൂരിലെ പെയിന്റ് കട ജീവനക്കാരനാണ് ശരത്. ആലപ്പുഴയിലെ എസ്ബിഐ ...













