പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം
ശ്രീനഗർ: ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വര ചോരയിൽ കുതിർന്ന ആ കറുത്ത ദിനത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു രാജ്യത്തെ ...





