വർണാഭമായ ഉദ്ഘാടനം സെൻ നദിയിൽ; മത്സരയിനമായി ബ്രേക്ക് ഡാൻസ് അരങ്ങേറുമ്പോൾ കരാട്ടെയും ബേസ് ബോളും ഉണ്ടാകില്ല; പാരീസ് ഒളിമ്പിക്സിന് ഇനി ഒരു വർഷം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വർണാഭമായ ഉദ്ഘാടനം സെൻ നദിയിൽ; മത്സരയിനമായി ബ്രേക്ക് ഡാൻസ് അരങ്ങേറുമ്പോൾ കരാട്ടെയും ബേസ് ബോളും ഉണ്ടാകില്ല; പാരീസ് ഒളിമ്പിക്സിന് ഇനി ഒരു വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 06:56 pm IST
Facebook
Twitter
WhatsAppTelegram

പാരീസ് ഒളിമ്പിക്‌സിന് ഇനി ഒരുവർഷം. 33-മത് ഒളിമ്പിക്‌സിന് 2024 ജൂലൈ 26ന് പാരീസിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10000-ത്തിലധികം കായിക താരങ്ങളും ലക്ഷക്കണക്കിന് താരങ്ങളും പങ്കെടുക്കും. 32 കായിക ഇനങ്ങളിലെ 48 വിഭാഗങ്ങളിലായി 329 മത്സരങ്ങളാണ് അരങ്ങേറുക. പാരീസ് ഒളിമ്പിക്‌സിന് പ്രത്യേകതകളും ഏറെയാണ്.

സ്റ്റേഡിയത്തിനുളളിലാകില്ല ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ്. സെൻ നദിയിൽ ബോട്ടിലാകും ഉദ്ഘാടന മത്സരത്തോട് അനുബന്ധിച്ചുളള മാർച്ച് പാസ്റ്റ് നടക്കുക. ഐഫൽ ഗോപുരത്തിന് സമീപത്ത് ഉയർത്തുന്ന പോഡിയത്തിൽ ദീപം തെളിയിക്കുന്നതോടെ ഒളിമ്പിക്‌സിന് തുടക്കമാകും. ഐഫൽ ഗോപുരത്തിന് മുന്നിൽ തയ്യാറാക്കുന്ന പ്രത്യേക വേദിയിൽ മെഡൽ ജേതാക്കളെ അവതിരിപ്പിക്കും. വിജയികളുടെ വിക്ടറി പരേഡും ഐഫൽ ഗോപുരത്തെ സാക്ഷി നിർത്തിയാകും നടക്കുക.

ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്‌സ് വേദിയിൽ ബ്രേക്ക് ഡാൻസ് മത്സരം അരങ്ങേറുക. ടോക്കിയോയിൽ തുടങ്ങിയ സ്‌കേറ്റ്‌ബോർഡിംഗ്, സർഫിംഗ് സ്‌പോർട്‌സ് ക്ലൈംബിംഗ് എന്നിവ തുടരും. എന്നാൽ ടോക്കിയോയിൽ ഉണ്ടായിരുന്ന കരാട്ടെ, ബേസ്‌ബോൾ എന്നിവ പാരീസിൽ ഉണ്ടാകില്ല.

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് നടക്കുന്ന റൊളാങ് ഗാരോസും പിഎസ്ജി യുടെ ഹോം മൈതാനമായ പ്രിൻസസ് പാർക്കും ഉൾപ്പെടെയുവ മത്സരങ്ങൾക്കു വേദിയാവും. ഫ്രാൻസിലെ വിവിധ നഗരങ്ങളിലായി ആകെ മുപ്പത്തഞ്ചോളം വേദികളുണ്ട്. ഇതിൽ പതിനഞ്ചും തലസ്ഥാന നഗരമായ പാരിസിൽ തന്നെയാണ്. ഫ്രാൻസിനു കീഴിലുള്ള ദ്വീപസമൂഹമായ തഹിതിയിലും ഒളിംപിക്‌സിനുണ്ടാകും.

Tags: PARIS OLYMPICS 2024One yearBreak Dance
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies