ആമസോണിൽ നിന്നെത്തിയ പാഴ്സൽ തുറന്നുനോക്കി; ഛർദ്ദിച്ച് അവശയായി യുവതി; ക്ഷമ ചോദിച്ച് ആമസോൺ
ഏറ്റവും സൗകര്യപ്രദമായ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് നിരവധി ഉപഭോക്താക്കൾ വലിയ തോതിൽ ആശ്രയിക്കുന്നതും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയാണ്. ഓർഡർ ചെയ്ത് വരുന്ന സാധനം ...