ആമസോൺ ഷോപ്പിംഗ് നടത്തുന്നവരാണോ?; അഞ്ച് ലക്ഷം വരെ കാർഡ്‌ലെസ് ഇഎംഐയുമായി കൊട്ടക് മഹീന്ദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആമസോൺ ഷോപ്പിംഗ് നടത്തുന്നവരാണോ?; അഞ്ച് ലക്ഷം വരെ കാർഡ്‌ലെസ് ഇഎംഐയുമായി കൊട്ടക് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 09:53 pm IST
FacebookTwitterWhatsAppTelegram

ആമസോണിലൂടെ ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കൾക്ക് ഇൻസ്റ്റന്റ് ലോൺ നൽകാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നീക്കം. ഡിജിറ്റൽ കാർഡ് സേവനമാണ് കൊട്ടക്കിന്റെ ഈ കാർഡ്‌ലെസ് ഇഎംഐ നൽകുന്നത്. ആമസോൺ പേയിൽ നടത്തുന്ന ഇടപാടുകളിൽ മാത്രമാകും സേവനം ലഭ്യമാകുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണീച്ചറുകൾ, ബ്യൂട്ടി ഉത്പന്നങ്ങൾ, അപ്പാരൽ തുടങ്ങിയ വിഭാഗങ്ങളിലായി ആമസോണിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഈ അവസരം ഗുണകരമാകും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാതെ ഇഎംഐ തവണ വ്യവസ്ഥയിലൂടെ മാറ്റാൻ സാധിക്കുന്ന സംവിധാനമാണ് ഇത്.

മുൻകൂട്ടി അംഗീകാരം ലഭിച്ച ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിലും അതിവേഗത്തിലും ഹ്രസ്വകാല വായ്പയിലൂടെ ലഭിക്കും. ആമസോൺ പേയിലൂടെ പേമെന്റ് നടത്താൻ ശ്രമിക്കുമ്പോഴാണ് ഈ ഓപ്ഷനും കാണാനാകുക. പേമെന്റ് നടത്താൻ ക്ലിക്ക് ചെയ്യുന്നിടത്ത് കൊട്ടക് കാർഡ്‌ലെസ് ഇഎംഐ എന്ന ഓപ്ഷൻ കാണാനാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ലോൺ ലഭ്യമാകും.

ക്രെഡിറ്റ് ലിമിറ്റ് പരമാവധി അഞ്ച് ലക്ഷം രൂപയാണ്. തിരിച്ചടവിന് മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെ തവണകളിലായി സാവകാശം ലഭ്യമാണ്. പാൻകാർഡ് നമ്പർ നൽകേണ്ടതായി വരും. മൊബൈലിൽ ലഭ്യമാകുന്ന വൺ-ടൈം പാസ്‌വേഡ് അഥവാ ഒടിപി നൽകുകയാണ് എങ്കിൽ കാർഡ്‌ലെസ് ഇഎംഐ ആക്ടീവാകും.

Tags: online shoppingSUB
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies