ഓൺലൈൻ ഷോപ്പിംഗ് സ്ഥിരമായി നടത്തുന്നവരാണോ നിങ്ങൾ?; ഡിസ്‌കൗണ്ട് നോക്കി പർച്ചേഴ്‌സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ഷോപ്പിംഗ് സ്ഥിരമായി നടത്തുന്നവരാണോ നിങ്ങൾ?; ഡിസ്‌കൗണ്ട് നോക്കി പർച്ചേഴ്‌സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 10:46 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ ഷോപ്പിംഗ് രീതിയിൽ ഒഴിച്ചു നിർത്താനാകാത്ത ഒന്നായി ഓൺലൈൻ ഷോപ്പിംഗ് മാറി കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ചയും ഇന്റർനെറ്റിന്റെ പുരോഗതിയും ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കി. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വ്യാപകമായതോടെ കടയിൽ പോയി ക്യൂ നിൽക്കാനും സാധനങ്ങൾ തിരഞ്ഞു പിടിക്കാനുമുള്ള ക്ഷമ വലിയൊരു വിഭാഗം ആളുകളിലും ഇല്ലാതായി.

ഫ്‌ളൈറ്റ് ടിക്കറ്റ്, ടിവി, ഭക്ഷണം, വസ്ത്രങ്ങൾ, ഫർണിച്ചർ എന്നിങ്ങനെ എന്തും ഇന്ന് വിരൽ തുമ്പിൽ ലഭ്യമാണ്. ഇന്ന് വീടിന് മുന്നിൽ സാധനമെത്തുന്നതിനാൽ തന്നെ ഇത് കൂടുതൽ ജനപ്രിയമായി. എന്നാൽ നേട്ടങ്ങൾക്കൊപ്പം തന്നെ ചില കോട്ടങ്ങളും ഓൺലൈൻ ഷോപ്പിംഗിനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം…

ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനുള്ള അവസരമില്ല

ഗുണനിലവാരം മനസിലാക്കാം എന്നതാണ് കടയിൽ നേരിട്ടെത്തി സാധനം വാങ്ങുന്നതു കൊണ്ടുള്ള പ്രയോജനം. എന്നാൽ കളർഫുൾ ചിത്രം കണ്ട് സാധനം വാങ്ങുമ്പോൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കയ്യിൽ കിട്ടുമ്പോൾ മാത്രമാകും യാഥാർത്ഥ്യം തിരിച്ചറിയുക.

പ്രതികരണം മനസിലാക്കി വാങ്ങാനാകില്ല

ഷോപ്പിൽ നിന്നും സാധനം വാങ്ങുമ്പോൾ സെയിൽ അസിസ്റ്റന്റിന്റെ സഹായം ഒപ്പമുണ്ടാകും. ഇത് സാധനങ്ങളുടെ ഗുണനിലവാരം മനസിലാക്കാൻ എളുപ്പത്തിൽ സഹായിക്കുന്നു. എന്നാൽ ഓൺലൈൻ ഷോപ്പിംഗിൽ റിവ്യൂ ആശ്രയിച്ച് മാത്രമാകും വാങ്ങാൻ സാധിക്കുക. ചില സൈറ്റുകളിൽ ഇന്ന് ഇൻസ്റ്റന്റ് ചാറ്റ് സർവീസ് എന്ന പേരിൽ ഓൺലൈൻ അസിസ്റ്റന്റിന്റെ സേവനം ലഭ്യമാണ്.

ഡെലിവറിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്

ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്താൽ ഇത് കയ്യിൽ കിട്ടുന്നത് വരെ പലർക്കും സമാധാനം ഉണ്ടാകില്ല. ഈ കാത്തിരിപ്പാണ് ഓൺലൈൻ പർച്ചേഴ്‌സിംഗിന്റെ പ്രധാന പ്രശ്‌നം. ചിലപ്പോൾ ഡെലിവറി ആകുമെന്ന് പറയുന്നതിലും ദിവസങ്ങൾ മുന്നോട്ട് നീങ്ങാറുണ്ട്.

കൂടാതെ ഓൺലൈനിൽ എത്തുന്ന സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ സാധനം മാറി വരാറുണ്ട്.

ഷിപ്പിംഗ് ചിലവ്

വാങ്ങുന്ന സാധനങ്ങൾക്ക് സമാനമായി ഷിപ്പിംഗ് ചാർജ് നൽകേണ്ടി വരുന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്.

Tags: online shoppingSUB
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies