Operation Sindhoor - Janam TV

Operation Sindhoor

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷി ലോകത്തിന്റെ അംഗീകാരം നേടിയതായി പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇന്ത്യയുടെ ...

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറു ധീരസൈനികരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ...

ഇന്ത്യ-പാക് സംഘര്‍ഷം: പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ നേരിട്ടെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് മാധ്യമം

ബീജിംഗ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ (ഓപ്പറേഷന്‍ സിന്ദൂര്‍) പാക്കിസ്ഥാന് സാങ്കേതിക കരുത്ത് പകരാന്‍ ചൈനീസ് വിദഗ്ധര്‍ നേരിട്ട് പങ്കുചേര്‍ന്നതായി വെളിപ്പെടുത്തല്‍. ചൈനീസ് സര്‍ക്കാര്‍ ...

‘ഓപ്പറേഷന്‍ സിന്ദൂര്‍’: ഭീകരവേട്ടയിലും മാനുഷിക മൂല്യങ്ങള്‍ കൈവിടാതെ ഇന്ത്യന്‍ സൈന്യം; കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി

ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ നിര്‍ണ്ണായക സൈനിക നീക്കമായ 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരര്‍ പ്രാര്‍ത്ഥനയില്‍ ...

ഓപ്പറേഷൻ സിന്ദൂർ പൂക്കളം പൊലീസ് കേസാക്കിയ ദേശവിരുദ്ധരുടെ ഭരണസമിതി പടിക്ക് പുറത്ത്; മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തജന സമിതിക്ക് ചരിത്ര വിജയം

കൊല്ലം: മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടത്, പൊലീസ് കേസാക്കിയ ദേശവിരുദ്ധരുടെ ഭരണസമിതി  പടിക്ക് പുറത്ത്. ക്ഷേത്രത്തിലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ പാർത്ഥ ...

ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ്

കൊല്ലം: ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിൽ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. ...

ഓപ്പറേഷൻ സിന്ദൂർ; ലോക്‌സഭ ഇന്ന് പ്രത്യേക ചർച്ച; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടക്കമിടും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നി വിഷയങ്ങളിൽ പാർലമെന്റിൽ ഇന്ന് പ്രത്യേക ചർച്ച നടക്കും. ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചർച്ചയ്ക്ക് തുടക്കം കുറിക്കും. ...

ഇത് പുതിയ ഭാരതം! ശത്രുവിനെ ശിക്ഷിക്കാനുള്ള ഒരു അവസരവും പാഴാക്കില്ല; കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

പാറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ "പുതിയ" ഭാരതം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ...