‘ഇന്ത്യയുടെ സഹിഷ്ണുത ദൗർബല്യമായി കാണരുത്; വേണ്ടിവന്നാൽ തിരിച്ചടിക്കാൻ മടിക്കില്ല’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അജിത് ഡോവൽ
ന്യൂഡൽഹി: ഇന്ത്യയുടെ സഹിഷ്ണുതയും സമാധാന സമീപനവും ദൗർബല്യമായി ആരും കാണേണ്ടതില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആവശ്യമായാൽ വലിയ വെല്ലുവിളികൾ ഏറ്റെടുക്കാനും പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ ശക്തമായി ...









